പാലക്കാടൻ കാറ്റിന്റെ ദിശ മാറ്റാൻ മുന്നണികൾ; ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ ഇന്നു കൊട്ടിക്കലാശം
പാലക്കാട്: രാഷ്ട്രീയ എതിരാളികൾക്കു നേരേ പരസ്പരം പ്രയോഗിച്ച ആരോപണങ്ങൾ, അതിന്റെ തിരിച്ചടികൾ, സ്ഥാനാർഥി നിർണയം, അതിന്റെ പേരിലുള്ള ഡോ. സരിന്റെ സിപിഎം പ്രവേശനം, സന്ദീപ് വാര്യരുടെ കോൺഗ്രസ് ...




