Social icon element need JNews Essential plugin to be activated.
ഒറ്റയ്ക്ക് ഒരു സെല്ലിൽ… രാത്രി ഉറങ്ങിയില്ല.. ജയിലിൽ ഭക്ഷണം കഴിക്കാതെ നടി കസ്തൂരി…

ഒറ്റയ്ക്ക് ഒരു സെല്ലിൽ… രാത്രി ഉറങ്ങിയില്ല.. ജയിലിൽ ഭക്ഷണം കഴിക്കാതെ നടി കസ്തൂരി…

ചെന്നൈ: വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ നടി കസ്തൂരി ജയിലിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതായി റിപ്പോർട്ട്. ജയിലിലെത്തിയ ശേഷമുള്ള ആദ്യ ദിനത്തിൽ രാത്രി ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും തുടർന്നതായി ...

പാകിസ്താൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികൾക്കായി നാടകീയമായ ചേസിങ്; തൊഴിലാളികളെ വിട്ടുതരാതെ സമുദ്രാതിർത്തി കടക്കാനാവില്ലെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഒടുവിൽ തോൽവി സമ്മതിച്ച് പാകിസ്താന്റെ മടക്കം

പാകിസ്താൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികൾക്കായി നാടകീയമായ ചേസിങ്; തൊഴിലാളികളെ വിട്ടുതരാതെ സമുദ്രാതിർത്തി കടക്കാനാവില്ലെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഒടുവിൽ തോൽവി സമ്മതിച്ച് പാകിസ്താന്റെ മടക്കം

ന്യൂഡൽഹി: യാഥൊരു പ്രകോപനവും കൂടാതെ പാകിസ്താൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. പാകിസ്താൻ മാരിടൈം ഏജൻസി പിടികൂടിയ ഏഴ്ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് സാഹസികമായി മോചിപ്പിച്ച് ...

വിദ്യാർഥിനികൾ സ്‌കൂൾ അസംബ്ലിയിൽ വൈകിയെത്തി, കൊടും വെയിലത്ത് നിർത്തിയും മുടി മുറിച്ചും പ്രധാനാധ്യാപികയുടെ ശിക്ഷ; നടപടി വിദ്യാർഥികളിലച്ചടക്കം വളർത്താനെന്ന് മറുപടി

വിദ്യാർഥിനികൾ സ്‌കൂൾ അസംബ്ലിയിൽ വൈകിയെത്തി, കൊടും വെയിലത്ത് നിർത്തിയും മുടി മുറിച്ചും പ്രധാനാധ്യാപികയുടെ ശിക്ഷ; നടപടി വിദ്യാർഥികളിലച്ചടക്കം വളർത്താനെന്ന് മറുപടി

ആന്ധ്രപ്രദേശ്: ഹോസ്റ്റലിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് സ്കൂൾ അസംബ്ലിയിൽ വൈകിയെത്തിയ വിദ്യാർഥിനികളുടെ മുടിമുറിച്ച് പ്രധാനാധ്യാപിക. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ റസിഡൻഷ്യൽ ഗേൾസ് സെക്കൻഡറി സ്‌കൂളായ കസ്തൂർബാ ഗാന്ധി ബാലിക ...

തോളിൽ കൈയ്യിട്ട് ലാലുവും ഇച്ചാക്കയും, സെൽഫിയെടുത്ത് ചാക്കോച്ചൻ; വരുന്നു മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം

തോളിൽ കൈയ്യിട്ട് ലാലുവും ഇച്ചാക്കയും, സെൽഫിയെടുത്ത് ചാക്കോച്ചൻ; വരുന്നു മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും നായകന്മാരാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകൻ മഹേഷ് നാരായണൻ. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ ...

കൊടിയിറങ്ങി: പാലക്കാടൻ കൽപ്പാത്തി തെരുവുകൾ ഇനി നിശബ്ദം, കലാശക്കൊട്ടിന് നീല ട്രോളുബാ​ഗുമായി രാഹുൽ

കൊടിയിറങ്ങി: പാലക്കാടൻ കൽപ്പാത്തി തെരുവുകൾ ഇനി നിശബ്ദം, കലാശക്കൊട്ടിന് നീല ട്രോളുബാ​ഗുമായി രാഹുൽ

പാ​ല​ക്കാ​ട്: ആ​വേ​ശം വാനോളം വാരി വി​ത​റി​യ ക​ലാ​ശ​ക്കൊ​ട്ടോ​ടെ പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ പ​ര​സ്യ​പ്ര​ചാ​ര​ണത്തിനു സമാപനം. ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണം. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​കരും നേതാക്കൻമാരുമാണ് ക​ലാ​ശ​ക്കൊ​ട്ടി​ൽ പ​ങ്കെ​ടു​ത്ത​ത്. ...

Page 4099 of 4150 1 4,098 4,099 4,100 4,150