Social icon element need JNews Essential plugin to be activated.
ഒരു കോടതി പറഞ്ഞു ശരി, അടുത്ത കോടതി പറഞ്ഞു തെറ്റ്, ഇതിന്റെ മുകളിൽ കോടതി ഉണ്ട്: സജി ചെറിയാൻ

ഒരു കോടതി പറഞ്ഞു ശരി, അടുത്ത കോടതി പറഞ്ഞു തെറ്റ്, ഇതിന്റെ മുകളിൽ കോടതി ഉണ്ട്: സജി ചെറിയാൻ

തിരുവനന്തപുരം: ഹൈക്കോടതിയുടെ ഉത്തരവ് കിട്ടിയ ശേഷം പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സജി ചെറിയാൻ. ഇവിടെ ധാർമികപരമായ ഒരു പ്രശ്നവുമില്ല. പോലീസ് അന്വേഷിച്ചു. കീഴ്‌ക്കോടതി ആ ...

ഗർഭിണിയാണെന്ന പരിഗണനപോലും നൽകാതെ ആക്രമിച്ചു, നിലത്ത് വീണു..!!  ഒരുനിമിഷം പോലും ഈ വീട്ടിൽ തുടരരുത്.., ഇറങ്ങി പോകണം…!! ഗാർഹിക പീഡനത്തിൻ്റെ തെളിവുകൾ പുറത്തുവിട്ട് യുട്യൂബ് ദമ്പതികൾ…!!

ഗർഭിണിയാണെന്ന പരിഗണനപോലും നൽകാതെ ആക്രമിച്ചു, നിലത്ത് വീണു..!! ഒരുനിമിഷം പോലും ഈ വീട്ടിൽ തുടരരുത്.., ഇറങ്ങി പോകണം…!! ഗാർഹിക പീഡനത്തിൻ്റെ തെളിവുകൾ പുറത്തുവിട്ട് യുട്യൂബ് ദമ്പതികൾ…!!

കൊച്ചി: സോഷ്യൽ മീഡിയയിൽ സ്റ്റാർസ് ആയ പ്രവീൺ പ്രണവ് യൂട്യൂബേഴ്സ്. ഇവരുടെ യുട്യൂബ് ചാനലിന് ഏകദേശം 4 മില്യൺ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. നിരവധി ഡാൻസ് റീൽസിലൂടെ പ്രേക്ഷകർക്ക് ...

‘കു​ന്തം, കു​ട​ച​ക്രം’ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ പരാമർശങ്ങൾ; തുടരന്വേഷണം വേണം, സാ​ക്ഷി​ക​ളാ​യ മാ​ധ്യമ​പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി എ​ടു​ക്കാ​ത്ത​ത് തെ​റ്റ്- ഹൈക്കോടതി

കൊ​ച്ചി: ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​നെതിരെ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി. പോ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​യ കോ​ട​തി, കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടു. അതോടൊപ്പം ...

നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ, സംസാരിക്കുന്നതു പോലും സോഫ്റ്റായി, നടൻ മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായർ

നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ, സംസാരിക്കുന്നതു പോലും സോഫ്റ്റായി, നടൻ മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായർ

അന്തരിച്ച പ്രമുഖ നടൻ മേഘനാഥനെ അനുസ്മരിച്ച് സിനിമ-സീരിയൽ നടി സീമ ജി. നായർ. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്ന് സീമ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ...

യുഎസിൽ കൈക്കൂലി, തട്ടിപ്പ് കേസുകളിൽ ഗൗതം അദാനിക്കെതിരെ കുറ്റപത്രം; സൗരോർജ കരാറുകൾ ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും ആരോപണം, അദാനി ഓഹരികളിൽ തകർച്ച

യുഎസിൽ കൈക്കൂലി, തട്ടിപ്പ് കേസുകളിൽ ഗൗതം അദാനിക്കെതിരെ കുറ്റപത്രം; സൗരോർജ കരാറുകൾ ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും ആരോപണം, അദാനി ഓഹരികളിൽ തകർച്ച

ഡൊണാൾഡ് ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ച് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തതിന് പിന്നാലെ ഗൗതം അദാനിക്കെതിരെ കുറ്റപത്രം. യുഎസിൽ കൈക്കൂലി, തട്ടിപ്പ് കേസുകളിലാണ് അദാനിക്കെതിരെ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ...

Page 4093 of 4153 1 4,092 4,093 4,094 4,153