അസമിൽ ബീഫ് നിരോധനം, പൊതു ഇടങ്ങളിൽ ബീഫ് വിളമ്പാനും കഴിക്കാനും പാടില്ല, പ്രതിപക്ഷത്തിനു ഒന്നെങ്കിൽ പിന്തുണയ്ക്കാം അല്ലെങ്കിൽ പാകിസ്താനിൽ സ്ഥിരതാമസമാക്കിക്കോളു- മുഖ്യമന്ത്രി
ന്യൂഡല്‍ഹി: അസമില്‍ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചുകൊണ്ട് അസം മന്ത്രി സഭ. ബുധനാഴ്ചയാണ്നിര്‍ണായക തീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചത്. നേരത്തെ ...




