Social icon element need JNews Essential plugin to be activated.
എലത്തൂരിൽ വീണ്ടും ഇന്ധന ചോർച്ച, 2000 ലീറ്ററിലേറെ ഡീസൽ പ്ലാന്റിലേക്കു മാറ്റി പ്രശ്നം പരി​ഹരിച്ചതായി എച്ച്പിസിഎൽ

എലത്തൂരിൽ വീണ്ടും ഇന്ധന ചോർച്ച, 2000 ലീറ്ററിലേറെ ഡീസൽ പ്ലാന്റിലേക്കു മാറ്റി പ്രശ്നം പരി​ഹരിച്ചതായി എച്ച്പിസിഎൽ

എലത്തൂർ: ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ (എച്ച്പിസിഎൽ) നിന്നു വീണ്ടും ഇന്ധന ചോർച്ചയെന്നു നാട്ടുകാർ. വീണ്ടും ഡീസൽ ഓവുചാലിലേക്ക് ഒഴുകി എത്തുകയാണെന്നും പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും സംഭവത്തിൽ ആശങ്കയുണ്ടെന്നും ...

‘ഒന്ന് ആ​ഗ്രഹിച്ചു പോകുന്നു, ഒരുപക്ഷെ പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ’- സുപ്രീം കോടതി, പരാമർശം വനിതാ ജഡ്ജിയെ പുറത്താക്കിയതു ചോദ്യം ചെയ്തുള്ള ഹർജിയിൽ

ന്യൂഡൽഹി: പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നുവെന്ന് സുപ്രിം കോടതി. വനിതാ ജഡ്ജിയെ പുറത്താക്കിയതു ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ ഈ പരാമർശം. ...

ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ, യുഎസ് ഉൾപെടെയുള്ള സഖ്യകക്ഷികളും പങ്കാളികൾ- അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന

ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ, യുഎസ് ഉൾപെടെയുള്ള സഖ്യകക്ഷികളും പങ്കാളികൾ- അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന

ലണ്ടൻ: ഹമാസുമായുള്ള യുദ്ധത്തിലൂടെ ഇസ്രയേൽ, ഗാസ മുനമ്പിൽ നടത്തുന്നത് വംശഹത്യയാണെന്ന ഗുരുതര ആരോപണവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. യുഎസ് ഉൾപ്പെടെയുള്ള ഇസ്രയേലിൻറെ സഖ്യകക്ഷികളും ഈ വംശഹത്യയിൽ പങ്കാളികളാണെന്നും ...

വാറ്റ് കേസ് പ്രതിയുടെ വീട്ടിൽകയറി മോഷണം, എക്സൈസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ, ഉദ്യോ​ഗസ്ഥനെ കുരുക്കിയത് മോഷ്ടിച്ച മൊബൈൽ ഉപയോ​ഗിച്ചതോടെ

വാറ്റ് കേസ് പ്രതിയുടെ വീട്ടിൽകയറി മോഷണം, എക്സൈസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ, ഉദ്യോ​ഗസ്ഥനെ കുരുക്കിയത് മോഷ്ടിച്ച മൊബൈൽ ഉപയോ​ഗിച്ചതോടെ

കൊ​ല്ലം: വാ​റ്റ് കേ​സി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണ​വും മോഷ്ടിച്ച സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ച​ട​യ​മം​ഗ​ലം എ​ക്സൈ​സ് ഓ​ഫീ​സി​ലെ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ...

ആരാധന അതിരു കടന്നു, പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചു, ഭർത്താവിനും മക്കൾക്കും പരുക്ക്, അപകടം അ​ല്ലു അ​ർ​ജുനെ കാണാനുള്ള ശ്രമത്തിനിടെ

ആരാധന അതിരു കടന്നു, പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചു, ഭർത്താവിനും മക്കൾക്കും പരുക്ക്, അപകടം അ​ല്ലു അ​ർ​ജുനെ കാണാനുള്ള ശ്രമത്തിനിടെ

ഹൈ​ദ​രാ​ബാ​ദ്: പു​ഷ്പ 2 റി​ലീ​സി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് യുവതി മരിച്ചു. ഹൈ​ദ​രാ​ബാ​ദ് ദി​ൽ​ഷു​ക്ന​ഗ​ർ സ്വ​ദേ​ശി​നി രേ​വ​തി (39) ആണ് മരിച്ചത്. അ​പ​ക​ട​ത്തി​ൽ ഇവരുടെ ഭ​ർ​ത്താ​വ് ഭാ​സ്ക്ക​റി​നും ര​ണ്ട് ...

Page 4053 of 4171 1 4,052 4,053 4,054 4,171