ഡിസി ബുക്സ് ഉടമ രവി ഡിസി എ.കെ.ജി. സെൻ്ററിലെത്തി… എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി…!! ഇപിയുടെ ആത്മകഥ വിവാദത്തിന് പിന്നാലെയുള്ള സന്ദർശനം ലിറ്ററേച്ചർ ഫെസ്റ്റിവലിന് ക്ഷണിക്കാനെന്ന്…
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ഡിസി ബുക്സ് ഉടമ രവി ഡി.സി. തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഡിസിയുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിന് ...




