Social icon element need JNews Essential plugin to be activated.
അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് എത്തിയില്ല, ആ ദൗത്യമേറ്റടുത്ത് അഗ്നിരക്ഷാസേന, വാഹനാപകടത്തിൽ പരുക്കേറ്റ സ്ത്രീയെ ​​ന​ഗരമധ്യത്തിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ചു

അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് എത്തിയില്ല, ആ ദൗത്യമേറ്റടുത്ത് അഗ്നിരക്ഷാസേന, വാഹനാപകടത്തിൽ പരുക്കേറ്റ സ്ത്രീയെ ​​ന​ഗരമധ്യത്തിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ചു

ചങ്ങനാശേരി: വാഹനാപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വന്നില്ല. ഇതോടെ ദൗത്യം അഗ്നിരക്ഷാസേനാംഗങ്ങൾ ഏറ്റെടുത്തു. വാനിടിച്ചു പരുക്കേറ്റ സ്ത്രീകളിൽ ഒരാളെ സ്വന്തം വാഹനത്തിലും മറ്റേയാളെ അഗ്നിരക്ഷാസേനാംഗങ്ങൾ നഗരമധ്യത്തിലൂടെ ചുമന്നും ...

പ്രതിഷേധ സമരം നടന്നുകൊണ്ടിരുന്ന ഓഫിസിനു സമീപം കടുവ, സ്ത്രീകളേയും കുട്ടികളേയും മാറ്റി, ജീവനോടെ പിടികൂടിയാൽ കാഴ്ച ബം​ഗ്ലാവിലേക്ക്, അല്ലെങ്കിൽ വെടിവയ്ക്കും, രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഫെബ്രുവരി ഒന്നുമുതൽ താൽക്കാലിക ജോലി, സർക്കാർ ഉത്തരവനുസരിച്ച് സ്ഥിര നിയമനം

മാനന്തവാടി: നരഭോജി കടുവയെ പിടികൂടാനുള്ള തീവ്രശ്രമം വനംവകുപ്പിന്റെ നേതൃത്വത്തിൽ തുടരുന്നു. നോർത്ത് വയനാട് ഡിവിഷനു കീഴിലുള്ള തലപ്പുഴ, തിരുനെല്ലി, വരയാൽ, കുഞ്ഞോം, മാനന്തവാടി ആർആർടി, അസിസ്റ്റന്റ് ഫോറസ്റ്റ് ...

വിദ്യാർഥികൾ തമ്മിൽ വസ്ത്രധാരണ‌ത്തെച്ചൊല്ലി തർക്കം, സഹപാഠി പ്ലസ് വൺ വിദ്യാർഥിയെ കുത്തി, കഴുത്തിന് കുത്തേറ്റ വിദ്യാർഥി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

വിദ്യാർഥികൾ തമ്മിൽ വസ്ത്രധാരണ‌ത്തെച്ചൊല്ലി തർക്കം, സഹപാഠി പ്ലസ് വൺ വിദ്യാർഥിയെ കുത്തി, കഴുത്തിന് കുത്തേറ്റ വിദ്യാർഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

കോഴിക്കോട്: സ്കൂളിലുണ്ടായ തർക്കത്തിനിടെ ഫറോക്കിൽ പ്ലസ്‌വൺ വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപിച്ചു. കഴുത്തിന് കുത്തേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണൂർ പദ്മരാജ സ്‌കൂളിന് സമീപത്താണ് ...

ഇരകൾ റെഡി, ഇനി വില്ലൻ ഇങ്ങോട്ടെത്തിയാൽമതി… നരഭോജി കടുവയെ പിടികൂടാൻ പത്തിന കർമപദ്ധതികൾ, ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം  പഞ്ചാരക്കൊല്ലിയിൽ, ദൗത്യസംഘത്തിൽ മുത്തങ്ങ ക്യാമ്പിലെ കുങ്കി ആനകളും, ഡിഎഫ്ഒ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി, ജനുവരി 27  നിരോധനാജ്ഞ
ചികിത്സ തേടിയത് കടുത്ത തലവേദനയാൽ, ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയ സംവിധായകൻ ഷാഫിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു

ചികിത്സ തേടിയത് കടുത്ത തലവേദനയാൽ, ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയ സംവിധായകൻ ഷാഫിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്യപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെൻറിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ ...

Page 3928 of 4235 1 … 3,927 3,928 3,929 … 4,235