CRIME

വിദ്യാർഥികൾ തമ്മിൽ വസ്ത്രധാരണ‌ത്തെച്ചൊല്ലി തർക്കം, സഹപാഠി പ്ലസ് വൺ വിദ്യാർഥിയെ കുത്തി, കഴുത്തിന് കുത്തേറ്റ വിദ്യാർഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: സ്കൂളിലുണ്ടായ തർക്കത്തിനിടെ ഫറോക്കിൽ പ്ലസ്‌വൺ വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപിച്ചു. കഴുത്തിന് കുത്തേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണൂർ പദ്മരാജ സ്‌കൂളിന് സമീപത്താണ് ആക്രമണം നടന്നത്. അതേ സ്‌കൂളിലുള്ള മറ്റൊരു വിദ്യാർഥിയാണ് ആക്രമണം നടത്തിയത്. വിദ്യാർഥികൾ തമ്മിൽ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നേരത്തെയുണ്ടായിരുന്നു. ഇതു പറഞ്ഞ് തീർക്കാനാണ് ഇരു വിഭാ​ഗത്തിൽ നിന്നുള്ള വിദ്യാർഥികളെത്തിയത്. ഇതിനിടെ സഹപാഠി മറ്റേയാളുടെ കഴുത്തിനു കുത്തുകയായിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് കുത്തിയ വിദ്യാർഥിയേയും പിതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
അവസാന നിമിഷം ഒരു നോക്കുകാണാൻ മുഖം പോലും ബാക്കിവച്ചില്ല..,, പെട്ടിയിൽ ഒട്ടിച്ച ഫോട്ടോയിൽ നോക്കി നെഞ്ചുപൊട്ടിക്കരഞ്ഞ് മകൾ… കട്ടിലിൽ തളർന്നു കിടന്ന് മകൻ… ഉമ്മറകോലായിൽ ദു:ഖം താങ്ങാനാകാതെ തലയും താങ്ങിയിരിക്കുന്ന ഭർത്താവ്… രാധയുടെ സംസ്കാരത്തിനെത്തിയവർക്ക് ആരെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു… പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

ചികിത്സ തേടിയത് കടുത്ത തലവേദനയാൽ, ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയ സംവിധായകൻ ഷാഫിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026