ഡൽഹി പിടിച്ചെടുത്തു, അടുത്തത് ബംഗാൾ, ഒരുങ്ങിയിരുന്നോ? മമതയ്ക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ്
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മമതാ ബാനർജിക്ക് മുന്നറിയിപ്പ് നൽകി ബിജെപിയുടെ മുതിർന്ന നേതാവ് സുവേന്ദു അധികാരി. ഡൽഹി തങ്ങൾ പിടിച്ചെടുത്തു, അവിടെ ...




