BREAKING NEWS

മുഖ്യമന്ത്രിക്കസേരയും പോയി, ഭരണവും പോയി… എങ്കിലും തന്റെ വിജയം ആഘോഷമാക്കി അതിഷി, ‘നാണക്കേട്’ എന്ന് സ്വാതി മലിവാൾ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ മുൻനിര നേതാക്കൾ ഉൾപ്പെടെ തോറ്റ് ഭരണം നഷ്ടപ്പെട്ടിട്ടും തന്റെ വിജയം നൃത്തം ചെയ്ത് ആഘോഷമാക്കി മുഖ്യമന്ത്രി അതിഷി. കൽക്കാജി മണ്ഡലത്തിലെ തന്റെ വിജയത്തിനു പിന്നാലെ നൃത്തം ചെയ്ത ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിക്കെതിരെ രൂക്ഷ വിമർ‌ശനമാണ് ഉയരുന്നത്. ഭരണം പോയിട്ടും കേജ്‌രിവാളടക്കം പ്രമുഖ നേതാക്കളെല്ലാം തോറ്റിട്ടും എങ്ങനെയാണ് അതിഷിക്ക് നൃത്തം ചെയ്യാനാകുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം.

മുക്കത്തെ ഹോട്ടലിൽ നടന്നത് ആസൂത്രിത നീക്കം, മറ്റ് ജീവനക്കാർക്ക് അവധി നൽകി, അയാൾ കള്ളുകുടിച്ച് മാസ്കിങ് ടേപ്പുമായാണ് വന്നത്, കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ അലറിക്കരഞ്ഞു, അയാളുടെ കൈതട്ടി വീഡിയോ ഓണായി… എന്നെ പിടിക്കാൻ ശ്രമിച്ചപ്പോൾ തള്ളിമാറ്റി കെട്ടിടത്തിൽ നിന്നു ചാടി… വീണ ശേഷം റിയാസ് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചു…

അതേ സമയം അതിഷിക്കെതിരെ രാജ്യസഭാ എംപി സ്വാതി മലിവാളും രംഗത്തെത്തി. നാണക്കേട് എന്നായിരുന്നു അതിഷിക്കെതിരായ സ്വാതി മലിവാളിന്റെ വിമർശനം. ‘‘എന്തൊരു നാണംകെട്ട പ്രകടനമാണിത് ? പാർട്ടി തോറ്റു, വലിയ നേതാക്കളെല്ലാം തോറ്റു, അതിഷി ഇങ്ങനെ ആഘോഷിക്കുകയാണോ?’’– സ്വാതി മലിവാൾ‌ എക്സിൽ കുറിച്ചു. ഇതോടെ പലരും തങ്ങളുടേതായ അഭിപ്രായ പ്രകടനങ്ങളുമായി രം​ഗത്തെത്തിയിട്ടുണ്ട്.

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026