Pathram Online
  • Home
  • NEWS
    316676

    ഡൽഹി-എൻസിആർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ, നാലുനില കെട്ടിടം തകർന്നുവീണു; കൊച്ചുകുട്ടിയുൾപ്പെടെ 5 പേർ കുടുങ്ങിയതായി സംശയം, 8 പേരെ രക്ഷപ്പെടുത്തി… ഫോണുകളുമായി തടിച്ചുകൂടി നാട്ടുകാർ, വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വേഗത്തിൽ സ്ഥലത്തെത്താൻ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ട്രാഫിക് പോലീസ്

    316672

    ​ഗ്യാനേഷ് കുമാറിന്റെ കാര്യത്തിൽ രണ്ടിലൊന്ന് തീരുമാനിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ പ്രതിപക്ഷം!! രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കസ്റ്റഡിയിൽ, രാഹുലിനെ വാഹനത്തിൽ കയറ്റിയത് വലിച്ചിഴച്ച്

    316669

    ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്

    316661

    ‘ലൈംഗിക പീഡനക്കാർക്കെതിരെ, അവർ എത്ര ഉന്നതരായാലും, നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു; അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ .‘: പി.കെ. ശ്രീമതിയുടെ കുറിപ്പ്

    316656

    വാഹനപരിശോധനയ്ക്കിടെ അമിത വേ​ഗതയിൽ വന്ന ബൈക്ക് നിർത്താൻ കൈകാണിച്ചു; വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി പാഞ്ഞു, യുവാവ് അറസ്റ്റിൽ; വേറെ കേസുകളിലും പ്രതി

  • CINEMA
    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മുക്കത്തെ ഹോട്ടലിൽ നടന്നത് ആസൂത്രിത നീക്കം, മറ്റ് ജീവനക്കാർക്ക് അവധി നൽകി, അയാൾ കള്ളുകുടിച്ച് മാസ്കിങ് ടേപ്പുമായാണ് വന്നത്, കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ അലറിക്കരഞ്ഞു, അയാളുടെ കൈതട്ടി വീഡിയോ ഓണായി… എന്നെ പിടിക്കാൻ ശ്രമിച്ചപ്പോൾ തള്ളിമാറ്റി കെട്ടിടത്തിൽ നിന്നു ചാടി… വീണ ശേഷം റിയാസ് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചു…

by pathram desk 5
February 9, 2025
A A
മാനം രക്ഷിക്കാൻ കെട്ടിടത്തിനു മുകളിൽ നിന്നു ചാടി… നട്ടെല്ലിനു പരുക്കേറ്റ യുവതിയുടെ നില ​ഗുരുതരം, ഹോട്ടൽ ഉടമയും സംഘവും അതിക്രമിച്ചു കയറിയത് ജീവനക്കാർ താമസിക്കുന്ന മുറിയിൽ, പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ദേവദാസ് അറസ്റ്റിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കോഴിക്കോട്: മുക്കത്തെ സംങ്കേതം ഹോട്ടലുടമയായ ദേവദാസ് മുമ്പും തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നും ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നും ഹോട്ടലിലെ ജീവനക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരുക്കേറ്റ പെൺകുട്ടിയാണ് ഹോട്ടലുമടയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി രംഗത്തെത്തിയത്. കെട്ടിടത്തിൽ നിന്നു വീണ ശേഷവും തന്നെ വലിച്ചിഴച്ച് കൊണ്ടുപോകാൻ നോക്കിയെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. തനിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് ശനിയാഴ്ച വീട്ടിലെത്തിയ പെൺകുട്ടി നടന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. ഹോട്ടലുടമയായ ദേവദാസും മറ്റു രണ്ടു പേരും ചേർന്ന് രാത്രിയിൽ അതിക്രമത്തിന് ശ്രമം നടത്തുന്നതിനിടെ പ്രാണരക്ഷാർത്ഥമാണ് കെട്ടിടത്തിൽ നിന്ന് ചാടിയതെന്ന് പെൺകുട്ടി പറഞ്ഞു .മുമ്പും ഹോട്ടലുടമയായ ദേവദാസിൽ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നു.

ആദ്യം മകളോടെന്ന രീതിയിലായിരുന്നു പെരുമാറ്റം. പിന്നീട് സ്വഭാവം മാറിയപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. തുടർന്ന് ഇനി ആവർത്തിക്കില്ലെന്നു പറഞ്ഞിരുന്നു. എന്നാൽ അന്നേദിവസം അവിടെയുണ്ടായിരുന്ന മറ്റു ജീവനക്കാരെ നേരത്തെ പറഞ്ഞയച്ചിരുന്നു. അവിടെ പ്രത്യേകിച്ച് പണിയില്ലെങ്കിൽ പോലും എന്നെ കമ്പ്യൂട്ടറിൻറെ മുന്നിലിരിത്തിക്കും. എന്നിട്ട് അയാൾ കള്ളുകുടിച്ച് വന്നിട്ട് തൊട്ടടുത്തുള്ള കമ്പ്യൂട്ടറിന് മുന്നിലിരുന്ന് അനാവശ്യമായ ഒരോ കാര്യങ്ങൾ പറയും. ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുള്ള രണ്ടു ജീവനക്കാർക്ക് ലീവ് കൊടുത്തിരുന്നു. അവർ നാട്ടിൽ പോയ സമയത്താണ് സംഭവം.

Related Post

ഡൽഹി-എൻസിആർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ, നാലുനില കെട്ടിടം തകർന്നുവീണു; കൊച്ചുകുട്ടിയുൾപ്പെടെ 5 പേർ കുടുങ്ങിയതായി സംശയം, 8 പേരെ രക്ഷപ്പെടുത്തി… ഫോണുകളുമായി തടിച്ചുകൂടി നാട്ടുകാർ, വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വേഗത്തിൽ സ്ഥലത്തെത്താൻ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ട്രാഫിക് പോലീസ്

ഡൽഹി-എൻസിആർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ, നാലുനില കെട്ടിടം തകർന്നുവീണു; കൊച്ചുകുട്ടിയുൾപ്പെടെ 5 പേർ കുടുങ്ങിയതായി സംശയം, 8 പേരെ രക്ഷപ്പെടുത്തി… ഫോണുകളുമായി തടിച്ചുകൂടി നാട്ടുകാർ, വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വേഗത്തിൽ സ്ഥലത്തെത്താൻ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ട്രാഫിക് പോലീസ്

October 7, 2026
​ഗ്യാനേഷ് കുമാറിന്റെ കാര്യത്തിൽ രണ്ടിലൊന്ന് തീരുമാനിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ പ്രതിപക്ഷം!! രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കസ്റ്റഡിയിൽ, രാഹുലിനെ വാഹനത്തിൽ കയറ്റിയത് വലിച്ചിഴച്ച്

​ഗ്യാനേഷ് കുമാറിന്റെ കാര്യത്തിൽ രണ്ടിലൊന്ന് തീരുമാനിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ പ്രതിപക്ഷം!! രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കസ്റ്റഡിയിൽ, രാഹുലിനെ വാഹനത്തിൽ കയറ്റിയത് വലിച്ചിഴച്ച്

October 7, 2026
ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്

ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്

October 7, 2026
ലീഗിൽ ചരിത്രനീക്കം; മുസ്ലിം ഇതര സമുദായത്തിൽനിന്ന് ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ്, മുൻ സി.പി.എം നേതാവ് ശ്യാം സുന്ദറിന് പദവി

ഐസിയു പീഡന കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിനു പറ്റിയത് ​ഗുരുതര വീഴ്ച, വൈദ്യ പരിശോധന നടത്തിയ ഡോ.കെവി പ്രീതയ്ക്ക് മെഡിക്കോ ലീഗൽ കേസുകൾ കൈകാര്യം ചെയ്ത് പരിചയമില്ല, വൈദ്യപരിശോധന നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല- മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ റിപ്പോർട്ട്

ഞങ്ങൾ മൂന്നുപേരായിരുന്നു അവിടെ ജോലി ചെയ്തിരുന്നത്. ജീവനക്കാർ കുറവായിട്ടും അവർക്ക് ലീവ് കൊടുത്തു. രാത്രി തനിയെ കിടക്കാൻ പേടിയുണ്ടെങ്കിൽ ഹോട്ടലിൽ കിടന്നോളാൻ പറഞ്ഞു. അവിടെ കിടന്നാൽ മാസ്റ്റർ കാർഡ് വെച്ച് അയാൾക്ക് തുറക്കാൻ കഴിയുമായിരുന്നു. അതിനാൽ വേണ്ടെന്നും വീട്ടിൽ തന്നെ കിടന്നോളാമെന്നും പറഞ്ഞു. സമയം പോകാൻ ഗെയിം കളിക്കുമായിരുന്നു. അങ്ങനെ ബിജിഎംഎ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്ക്രീൻ റെക്കോർഡ് ചെയ്യാറുണ്ടായിരുന്നു. ഇതിനിടെ മുറി ആരോ തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ടു.

അനന്തു ‘വിശാല ഹൃദയൻ’… കൊടി ഏതായാലും തിരഞ്ഞെടുപ്പായാൽ പണമിറക്കും, എറണാകുളം, ഇടുക്കി ജില്ലകളിൽ അൻപതോളം കേസുകൾ- പാർട്ടികളെ ബാധിക്കുന്നതിനാൽ ലിസ്റ്റ് പുറത്തുവിടാതെ പോലീസ്, കെഎൻ ആനന്ദകുമാറിന് മാസം നൽകിയത് 10 ലക്ഷം, രേഖകൾ ഒന്നും വിടാതെ അനന്തുവിന്റെ കയ്യിൽ ഭദ്രം

ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ദേവദാസിനെ കണ്ടത്. മാസ്ക് ഒക്കെ വെച്ച് കള്ളുകുടിച്ച് കിറുങ്ങിയാണ് വന്നത്. കയ്യിൽ മാസ്കിങ് ടേപ്പും ഉണ്ടായിരുന്നു. അതോടെ ഞാൻ ഉറക്കെ അലറി കരഞ്ഞു. പിടിവലിക്കിടെ അയാളുടെ കൈ തട്ടിയാണ് ഫോണിൻറെ ക്യാമറ ഓണായത്. ഫോൺ പിടിച്ചുവാങ്ങി അയാളുടെ പോക്കറ്റിൽ ഫോണിട്ടു. എന്നെ പിടിക്കാൻ ശ്രമിച്ചപ്പോൾ തള്ളി മാറ്റി. പെട്ടെന്ന് എടുത്ത് താഴോട്ട് ചാടുകയായിരുന്നു. കൂടെയുണ്ടായിരുന്ന റിയാസ് വന്ന് വലിച്ച് അകത്തേക്ക് കൊണ്ടുപോകാൻ നോക്കി. വീണിട്ട് കൈ മുട്ടൊക്കെ പൊട്ടിയിരുന്നു. രക്ഷപ്പെട്ട് ഓടാൻ കഴിഞ്ഞില്ല. ബഹളം വെച്ചപ്പോൾ വായ പൊത്തി. അപ്പോൾ ഞാൻ കടിച്ചു. അപ്പോൾ ദൂരെ നിന്ന് ഒരു ചേട്ടൻ ടോർച്ചടിച്ച് എന്താണെന്ന് അന്വേഷിച്ചുവന്നു.

എന്നാൽ അവർ പറഞ്ഞത് ഫോൺ വിളിച്ചോണ്ടിരിക്കുമ്പോൾ വീണതാണെന്നാണ്. അങ്ങനെ ഹോട്ടലുടമ തന്നെ വണ്ടിയുമെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഡോക്ടറോട് ഞാൻ കാര്യം പറഞ്ഞു. ഫോണിൽ തെളിവുണ്ടെന്നും വാങ്ങി തരണമെന്നും ഡോക്ടറോട് പറഞ്ഞു. ഡോക്ടർ ഫോൺ വാങ്ങിയശേഷം അയാളെ അവിടെ കണ്ടിട്ടില്ല. പോലീസുകാർ താൻ അനുഭവിച്ച വേദന നേരിട്ട് കണ്ടതാണ്. എന്നിട്ടും എഫ്ഐആർ മാറ്റിയത് എന്താണെന്ന് അറിയില്ല. അയാൾ സംഭവം കഴിഞ്ഞിട്ടും ഹോട്ടൽ തുറന്നു. സാധാരണ പോലെ എല്ലാവരും ജോലിക്ക് വന്നു. ഇതിനിടയിൽ ഫോണിൽ മെസേജ് വന്നിരുന്നുവെന്ന് ഇന്നലെയാണ് അറിഞ്ഞത്. നിനക്കുള്ള ആദ്യത്തെ ഡോസാണിതെന്നാണ് അയാൾ മെസേജ് അയച്ചതെന്നും അതിക്രമത്തിന് ഇരയായ പെൺകുട്ടി പറഞ്ഞു.

പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന യുവതി ശനിയാഴ്ചയാണ് നാട്ടിലേക്ക് മടങ്ങിയത്. സംഭവത്തിൽ സംങ്കേതം ഹോട്ടലുടമയായ ദേവദാസും ജീവനക്കാരായ റിയാസും സുരേഷ് ബാബുവും നേരത്തെ അറസ്റ്റിലായിരുന്നു. റിമാൻഡിൽ കഴിയുന്ന മൂവരേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിൻറെ തീരുമാനം. ദേവദാസ് യുവതിക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് യുവതി താമസിക്കുന്ന മുറിയിൽ അതിക്രമിച്ചെത്തി ഉപദ്രവിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളിൽനിന്നും താഴേക്ക് ചാടിയ യുവതിയെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Tags: mukkam rape attempt
SendShareTweetShare

pathram desk 5

Next Post
മുഖ്യമന്ത്രിക്കസേരയും പോയി, ഭരണവും പോയി… എങ്കിലും തന്റെ വിജയം ആഘോഷമാക്കി അതിഷി, ‘നാണക്കേട്’ എന്ന് സ്വാതി മലിവാൾ

മുഖ്യമന്ത്രിക്കസേരയും പോയി, ഭരണവും പോയി... എങ്കിലും തന്റെ വിജയം ആഘോഷമാക്കി അതിഷി, 'നാണക്കേട്' എന്ന് സ്വാതി മലിവാൾ

ഡൽഹി പിടിച്ചെടുത്തു, അടുത്തത് ബം​ഗാൾ, ഒരുങ്ങിയിരുന്നോ? മമതയ്ക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.