CRIME

തട്ടിപ്പിന്റെ വ്യാപ്തി ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല, ഇതുവരെയുള്ള കണക്കനുസരിച്ച പണം നഷ്ടമായത് 33,000 പേർക്ക്, ആകെ ലഭിച്ചത് 3000 പരാതികൾ മാത്രം

· · 1 min read
Share: Copied!

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ പാ​​തി​​വി​​ല ത​​ട്ടി​​പ്പു​​കേ​​സി​​ല്‍ പ​​ണം ന​​ഷ്ട​​മാ​​യ​​ത് 33,000 പേ​​ര്‍ക്കാ​​ണെന്നു ഇതുവരെയുള്ള കണ്ടെത്തൽ. അനന്തു 98,000 പേ​​രി​​ല്‍ നി​​ന്നാ​​ണ് പ​​ണം കൈ​​പ്പ​​റ്റി​​യ​​ത്. ഇ​​തി​​ല്‍ 65,000 പേ​​ര്‍ക്ക് സാ​​ധ​​ന​​ങ്ങ​​ള്‍ ന​​ല്‍കി​​യെ​​ന്ന് പോ​​ലീ​​സ് ക​​ണ്ടെ​​ത്തി. നി​​ല​​വി​​ല്‍ സം​​സ്ഥാ​​ന​​ത്ത് മൂ​​വാ​​യി​​ര​​ത്തോ​​ളം പ​​രാ​​തി​​ക​​ള്‍ മാ​​ത്ര​​മാ​​ണ് പോ​​ലീ​​സി​​നു ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്. പ​​ണം ന​​ഷ്ട​​മാ​​യ 30,000 പേ​​ര്‍ ഉ​​ട​​ന്‍ പ​​രാ​​തി​​യു​​മാ​​യി രം​​ഗ​​ത്തെ​​ത്തു​​മെ​​ന്നാ​​ണ് പോ​​ലീ​​സ് ക​​രു​​തു​​ന്ന​​ത്.

നിലവിലെ കണക്ക് കൂടാതെ വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നു കണ്ടെത്തേണ്ടതുണ്ട്. ഇതുവരെയുള്ള ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് 40,000 പേ​​രി​​ല്‍നി​​ന്ന് സ്‌​​കൂ​​ട്ട​​ര്‍ ന​​ല്‍കാ​​മെ​​ന്ന് പ​​റ​​ഞ്ഞ് 60,000 രൂ​​പ വീ​​തം കൈ​​പ്പ​​റ്റി. ഇ​​തി​​ല്‍ 18,000 പേ​​ര്‍ക്ക് മാ​​ത്ര​​മാ​​ണ് വാ​​ഹ​​നം ന​​ല്‍കി​​യ​​ത്.

അനന്തുകൃഷ്ണനെ സ്‌കൂട്ടർ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എൻജിഒ കോൺഫെഡറേഷൻ- ഡയറക്റ്റർമാരും പ്രതികളാകും- അനന്തുവിനൊപ്പം കെഎൻ ആനന്ദകുമാറും മുഖ്യപ്രതി- ബൈലോയും മറ്റു രേഖകളും പിടിച്ചെടുത്തു

അനന്തു ‘വിശാല ഹൃദയൻ’… കൊടി ഏതായാലും തിരഞ്ഞെടുപ്പായാൽ പണമിറക്കും, എറണാകുളം, ഇടുക്കി ജില്ലകളിൽ അൻപതോളം കേസുകൾ- പാർട്ടികളെ ബാധിക്കുന്നതിനാൽ ലിസ്റ്റ് പുറത്തുവിടാതെ പോലീസ്, കെഎൻ ആനന്ദകുമാറിന് മാസം നൽകിയത് 10 ലക്ഷം, രേഖകൾ ഒന്നും വിടാതെ അനന്തുവിന്റെ കയ്യിൽ ഭദ്രം

13,000 പേ​​രി​​ല്‍ നി​​ന്ന് ത​​യ്യ​​ല്‍ മെ​​ഷീ​​ന്‍റെ പേ​​രി​​ല്‍ പ​​ണം വാ​​ങ്ങി​​യി​​രു​​ന്നു. ഇ​​ത് പൂ​​ര്‍ണ​​മാ​​യും കൊ​​ടു​​ത്തു തീ​​ര്‍ത്ത​​താ​​യാ​​ണ് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ള്ള​​ത്. ലാ​​പ്‌​​ടോ​​പ്പി​​ന്‍റെ പേ​​രി​​ല്‍ 15,000 പേ​​രി​​ല്‍ നി​​ന്നാ​​യി 30,000 രൂ​​പ​​യും, രാ​​സ​​വ​​ള​​ത്തി​​ന്‍റെ പേ​​രി​​ല്‍ 45,000 രൂ​​പ വീ​​തം 20,000 പേ​​രി​​ല്‍ നി​​ന്ന് അ​​ന​​ന്തു വാ​​ങ്ങി​​യ​​താ​​യു​​ള്ള രേ​​ഖ​​ക​​ളും പോ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്തു. ഇ​​വ​​യി​​ല്‍ 11,000 പേ​​ര്‍ക്കാ​​ണ് ഇ​​നി ന​​ല്‍കാ​​നു​​ള്ള​​ത്.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026