വിദേശസന്ദര്‍ശനം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേക്കും അമേരിക്കയിലേക്കും; ഇന്ന് യാത്ര തിരിക്കും
ന്യൂഡല്‍ഹി: വിദേശസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഫെബ്രുവരി 10) യാത്ര തിരിക്കും. ഫ്രാന്‍സിലേക്കും അമേരിക്കയിലേക്കുമായാണ് മോദിയുടെ സന്ദര്‍ശനം. ഇന്ന് വൈകീട്ട് ഫ്രാന്‍സില്‍ എത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് ...




