Social icon element need JNews Essential plugin to be activated.

ഉന്നത വിദ്യാഭ്യാസം, വിദ്യാഭ്യാസ രംഗത്തെ സ്ത്രീ-പുരുഷ അനുപാതം, സാങ്കേതിക വിദ്യ: കേരളം മുന്നില്‍; പ്രശംസിച്ച് നീതി ആയോഗ് റിപ്പോര്‍ട്ട്; ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പണം മുടക്കുന്നത് കേരളം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദാന്തരീക്ഷം ഒരുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന പദവിക്കു പുറമേ, വിദ്യാഭ്യാസ രംഗത്തും കേരളത്തെ പ്രശംസിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗ് ...

സീനിയേഴ്സ് ജൂനിയർ വിദ്യാർഥിയുടെ കൈകാലുകൾ കെട്ടിയിട്ടു മർദ്ദിച്ചു, 15 മിനിറ്റോളം മുട്ടുകുത്തിച്ചു നിർത്തി, ദാഹിച്ച് പൊരിഞ്ഞ് വെള്ളം ആവശ്യപ്പെട്ടപ്പോൾ തുപ്പിയിട്ട വെള്ളം കുടിപ്പിച്ചു, കാര്യവട്ടം ഗവ. കോളേജിലും റാഗിങ്, ഏഴുപേർക്കെതിരെ പരാതി

റാ​ഗിങ്, ഒന്നാം വർഷ വിദ്യാർഥിയെ മർദ്ദിച്ചത് എസ്എഫ്ഐ പ്രവർത്തകർ, റൂമിൽ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു, തുപ്പിയിട്ട വെള്ളം കുടിപ്പിച്ചു, ഷർട്ട് വലിച്ചുകീറി… പരാതി നൽകിയാൽ ഇനിയും അടിക്കുമെന്ന് ഭീഷണിയെന്ന് ബിൻസ് ജോസ്

തിരുവനന്തപുരം: കാര്യവട്ടം ഗവൺമെൻറ് കോളേജിൽ നടന്നത് ക്രൂരമായ റാഗിങ്. സംഭവത്തിൽ ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥി ബിൻസ് ജോസാണ് പ്രിൻസിപ്പാളിനും കഴക്കൂട്ടം പോലീസിലും റാഗിംങ് പരാതി നൽകിയിരുന്നത്. ...

ഫു​ട്ബോ​ൾ പരിശീലനം കഴിഞ്ഞ് മടങ്ങവേ എ​ട്ടാം ക്ലാ​സു​കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം, ക​ർ​ണ​പു​ടം ത​ക​ർ​ന്നു, മർദ്ദിച്ച മറ്റൊരു സ്കൂളിലെ മൂന്ന് വിദ്യാർഥികൾ, മർദ്ദന വീഡിയോയെടുത്ത് നാലാമൻ

ഫു​ട്ബോ​ൾ പരിശീലനം കഴിഞ്ഞ് മടങ്ങവേ എ​ട്ടാം ക്ലാ​സു​കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം, ക​ർ​ണ​പു​ടം ത​ക​ർ​ന്നു, മർദ്ദിച്ച മറ്റൊരു സ്കൂളിലെ മൂന്ന് വിദ്യാർഥികൾ, മർദ്ദന വീഡിയോയെടുത്ത് നാലാമൻ

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി​യി​ൽ ഫു​ട്ബോ​ൾ പരിശീലനം കഴിഞ്ഞ് മടങ്ങവേ എ​ട്ടാം ക്ലാ​സു​കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം. പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കു​ട്ടി​യെ മ​റ്റൊ​രു സ്കൂ​ളി​ലെ മൂന്നു വി​ദ്യാ​ർ​ഥി​ക​ൾചേർന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ കു​ട്ടി​യു​ടെ ...

എങ്ങനെയേയും വീടുപിടിക്കണം, കീശയിൽ തപ്പിനോക്കിയപ്പോൾ അതു കാലി, പിന്നെ ഒന്നും നോക്കിയില്ല, ജനങ്ങളുടെ വാഹനമല്ലേ… കെഎസ്ആർടിസിയുമെടുത്ത് പോകാനായി നീക്കം, ലഹരി തലയ്ക്കു പിടിച്ച യുവാവ് അറസ്റ്റിൽ

എങ്ങനെയേയും വീടുപിടിക്കണം, കീശയിൽ തപ്പിനോക്കിയപ്പോൾ അതു കാലി, പിന്നെ ഒന്നും നോക്കിയില്ല, ജനങ്ങളുടെ വാഹനമല്ലേ… കെഎസ്ആർടിസിയുമെടുത്ത് പോകാനായി നീക്കം, ലഹരി തലയ്ക്കു പിടിച്ച യുവാവ് അറസ്റ്റിൽ

തിരുവല്ല: കൈയ്യിലുണ്ടായിരുന്ന കാശിനു മുഴുവൻ അടിച്ചുതീർത്ത് നാടുപിടിക്കാൻ നോക്കിയപ്പോൾ അവസാന ബസും സ്റ്റാൻഡ് വിട്ടു. എന്നാൽ പിന്നെ ഓട്ടോറിക്ഷയിൽ വീടുപിടിക്കാമെന്നു നോക്കിയപ്പോൾ കീശയിൽ നയാപൈസയില്ല. ലഹരി മൂത്തുനിൽക്കുന്ന ...

അഭിഭാഷക ഫീസായി ലാലി വിൻസെന്റ് വാങ്ങിച്ചെടുത്തത് 46 ലക്ഷം, അതിനുമാത്രം വലിയ അഭിഭാഷകയാണോ?- അന്വേഷണ സംഘം, ലാലിയുടെ വീട്ടിലടക്കം 12 ഇടങ്ങളിൽ റെയ്ഡ്, യുവ നേതാവിന് 40 ലക്ഷം, സിപിഎം ജില്ലാ നേതാവിന് 25 ലക്ഷം… കണക്കുകൾ നീളുന്നു

കൊച്ചി: അഭിഭാഷകയിനത്തിൽ 46 ലക്ഷം രൂപ പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ അനന്തു കൃഷ്ണന്റെ കയ്യിൽ നിന്നും വാങ്ങിച്ചെടുത്ത കോൺ​ഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ...

Page 3838 of 4269 1 … 3,837 3,838 3,839 … 4,269