BREAKING NEWS

റാ​ഗിങ്, ഒന്നാം വർഷ വിദ്യാർഥിയെ മർദ്ദിച്ചത് എസ്എഫ്ഐ പ്രവർത്തകർ, റൂമിൽ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു, തുപ്പിയിട്ട വെള്ളം കുടിപ്പിച്ചു, ഷർട്ട് വലിച്ചുകീറി… പരാതി നൽകിയാൽ ഇനിയും അടിക്കുമെന്ന് ഭീഷണിയെന്ന് ബിൻസ് ജോസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കാര്യവട്ടം ഗവൺമെൻറ് കോളേജിൽ നടന്നത് ക്രൂരമായ റാഗിങ്. സംഭവത്തിൽ ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥി ബിൻസ് ജോസാണ് പ്രിൻസിപ്പാളിനും കഴക്കൂട്ടം പോലീസിലും റാഗിംങ് പരാതി നൽകിയിരുന്നത്. തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി റാഗിംങ് കമ്മിറ്റി റാഗിങ് നടന്നതായി സ്ഥിരീകരിച്ചു.

മൂന്നാം വർഷ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് ബിൻസ് പരാതി നൽകിയിരിക്കുന്നത്. സീനിയർ വിദ്യാർഥികൾ തന്നെ മുറിയിൽ കൂട്ടിയിട്ട് ക്രൂരമായി മർദിച്ചു എന്ന് അതിക്രമത്തിനിരയായ ബിൻസ്  പറഞ്ഞു.

എങ്ങനെയേയും വീടുപിടിക്കണം, കീശയിൽ തപ്പിനോക്കിയപ്പോൾ അതു കാലി, പിന്നെ ഒന്നും നോക്കിയില്ല, ജനങ്ങളുടെ വാഹനമല്ലേ… കെഎസ്ആർടിസിയുമെടുത്ത് പോകാനായി നീക്കം, ലഹരി തലയ്ക്കു പിടിച്ച യുവാവ് അറസ്റ്റിൽ

സീനിയർ വിദ്യാർത്ഥികൾ തന്നെ മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്ന് ബിൻസ് ജോസ് പറയുന്നു. എസ്എഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചത്. കാൽമുട്ടിൽ നിലത്തു നിർത്തിയായിരുന്നു മർദ്ദനം. അലൻ, വേലു, സൽമാൻ, അനന്തൻ പ്രാർത്ഥൻ, പ്രിൻസ് അടക്കമുള്ളവരാണ് മർദ്ദിച്ചത്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം തന്നുവെന്നും ഷർട്ട് വലിച്ചുകീറിയെന്നും ബിൻസ് പറഞ്ഞു.

അഭിഭാഷക ഫീസായി ലാലി വിൻസെന്റ് വാങ്ങിച്ചെടുത്തത് 46 ലക്ഷം, അതിനുമാത്രം വലിയ അഭിഭാഷകയാണോ?- അന്വേഷണ സംഘം, ലാലിയുടെ വീട്ടിലടക്കം 12 ഇടങ്ങളിൽ റെയ്ഡ്, യുവ നേതാവിന് 40 ലക്ഷം, സിപിഎം ജില്ലാ നേതാവിന് 25 ലക്ഷം… കണക്കുകൾ നീളുന്നു

അതേസമയം പരാതി നൽകിയാൽ ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തി യൂണിയൻ ഓഫീസിൽ വെച്ചായിരുന്നു ഭീഷണി. പോലീസിൽ പരാതി നൽകരുതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിഷേക് എന്ന വിദ്യാർഥിയേയും മർദിച്ചു. ഒരു മണിക്കൂറോളം പീഡനം ഉണ്ടായെന്നും വിദ്യാർഥി നൽകിയ പരാതിയിൽ പറയുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026