CRIME

ഫു​ട്ബോ​ൾ പരിശീലനം കഴിഞ്ഞ് മടങ്ങവേ എ​ട്ടാം ക്ലാ​സു​കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം, ക​ർ​ണ​പു​ടം ത​ക​ർ​ന്നു, മർദ്ദിച്ച മറ്റൊരു സ്കൂളിലെ മൂന്ന് വിദ്യാർഥികൾ, മർദ്ദന വീഡിയോയെടുത്ത് നാലാമൻ

· · 1 min read
Share: Copied!

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി​യി​ൽ ഫു​ട്ബോ​ൾ പരിശീലനം കഴിഞ്ഞ് മടങ്ങവേ എ​ട്ടാം ക്ലാ​സു​കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം. പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കു​ട്ടി​യെ മ​റ്റൊ​രു സ്കൂ​ളി​ലെ മൂന്നു വി​ദ്യാ​ർ​ഥി​ക​ൾചേർന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ കു​ട്ടി​യു​ടെ ക​ർ​ണ​പു​ടം ത​ക​ർ​ന്നു. മൂ​ന്ന് മാ​സ​ത്തേ​ക്ക് കു​ട്ടി​ക്ക് വി​ശ്ര​മം വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​യി​രു​ന്നു സം​ഭ​വം.

അഭിഭാഷക ഫീസായി ലാലി വിൻസെന്റ് വാങ്ങിച്ചെടുത്തത് 46 ലക്ഷം, അതിനുമാത്രം വലിയ അഭിഭാഷകയാണോ?- അന്വേഷണ സംഘം, ലാലിയുടെ വീട്ടിലടക്കം 12 ഇടങ്ങളിൽ റെയ്ഡ്, യുവ നേതാവിന് 40 ലക്ഷം, സിപിഎം ജില്ലാ നേതാവിന് 25 ലക്ഷം… കണക്കുകൾ നീളുന്നു

പ​യ്യോ​ളി​യി​ലെ ഒ​രു സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ളി​ൻറെ പേ​രും കു​ട്ടി​യു​ടെ പേ​രും ചോ​ദി​ച്ച ശേ​ഷ​മാ​യി​രു​ന്നു മൂ​ന്നം​ഗ സം​ഘ​ത്തി​ൻറെ മ​ർ​ദ​നം. ഇതേസമയം സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ലാ​മ​ൻ ഈ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ചു. പിന്നീട് അ​വ​ശ​നി​ല​യി​ലാ​യ കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ഇ​വ​ർ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പപ്പ അമ്മയെ കൊന്നതാണെന്നു പറയാൻ ആ നാലുവയസുകാരിക്കായില്ല, പകരം അവൾ വരച്ചുകാട്ടി, വീണ്ടും ചോദിച്ചപ്പോൾ അവൾ പറഞ്ഞു “പപ്പ മമ്മിയെ തല്ലി, പിന്നെ കൊന്നു, ഇനിയും മമ്മിയെ തല്ലിയാൽ പപ്പയുടെ കയ്യൊടിക്കുമെന്ന് ഞാൻ പറഞ്ഞു”…

ഫു​ട്‌​ബോ​ൾ പ​രി​ശീ​ല​നം ന​ട​ത്തുന്ന അ​ധ്യാ​പ​ക​നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വൈ​കി​യെ​ന്ന് കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു. എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​തെ​ന്ന് മാതാപിതാക്കൾ ആരോപിച്ചു.

BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026