ജൂനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിയുടെ ചെവിയുടെ ഒരു ഭാഗം മുറിഞ്ഞുപോയി, ആക്രമണത്തിൻറെ ദൃശ്യങ്ങളുണ്ടെങ്കിൽ റീലാക്കിയിടണമെന്ന ശബ്ദ സന്ദേശം പുറത്ത്, മർദ്ദന വിവരം വാർഡനും അധ്യാപകരും ചേർന്ന് മറച്ചുവച്ച് ചികിത്സ വൈകിപ്പിച്ചതായി പരാതി
കോട്ടയം: സ്കൂൾ ഹോസ്റ്റലിൽ ജൂനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ ചെവി മുറിഞ്ഞു പോയ വിദ്യാർഥിക്ക് അധ്യാപകരും ഹോസ്റ്റൽ വാർഡനും ചേർന്ന് ചികിത്സ വൈകിച്ചെന്ന് പരാതി. കുന്നംകുളം മോഡൽ സർക്കാർ ...




