നമ്മൾ തുടങ്ങിയിട്ടേയുള്ളൂ… ഏപ്രിൽ 2 മുതൽ പകരത്തിനുപകരം തീരുവ..!!! മുൻ സർക്കാരുകൾ 8 വർഷം കൊണ്ട് ചെയ്തത് 43 ദിവസം കൊണ്ടു നമ്മൾ ചെയ്തു… അമേരിക്കയുടെ സ്വപ്നം തടയാൻ ആർക്കുമാകില്ല..!! ‘അമേരിക്ക തിരിച്ചുവന്നു’.. ‘
വാഷിങ്ടൻ: യുഎസ് കോൺഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘അമേരിക്ക തിരിച്ചുവന്നു’ എന്ന വാചകത്തോടെയാണു ട്രംപ് പ്രസംഗം ആരംഭിച്ചത്. കയ്യടികളോടെയാണു ട്രംപിനെ ഭരണപക്ഷ ...




