BREAKING NEWS

അടിക്കുറിപ്പ് ഇതാണ്…, “ഇതുവരെ സ്കൂൾ ഭരിച്ചത് ഞങ്ങളാണ്, ഇനിയും ഭരിക്കും..!!!” ഒൻപതാം ക്ലാസ് വിദ്യാർഥികളെ 10 ക്ലാസുകാർ വളഞ്ഞിട്ടുതല്ലി, മർദന വീഡിയോയെടുത്ത് സിനിമാ ഡയലോ​ഗുകൾ മിക്സ്ചെയ്ത് റീലാക്കി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, മർദനത്തിൽ ഒരാൾക്ക് പരുക്ക്

· · 1 min read
Share: Copied!

മലപ്പുറം: കുറ്റൂർ നോർത്തിൽ വിദ്യാർഥികളെ വളഞ്ഞിട്ട് തല്ലി സീനിയർ വിദ്യാർഥികൾ. ഇവർ മർദിക്കുന്ന ദൃശ്യങ്ങളെടുത്ത് റീലുകളാക്കി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. മലപ്പുറം കുറ്റൂർ കെഎംഎച്ച്എസ്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ജൂനിയർ‌ വിദ്യാർഥികളെ തല്ലി‌യത്. മർദനത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സാരമായി പരുക്കേറ്റു. സംഭവത്തിൽ ഒരു കുട്ടിയുടെ പിതാവ് വേങ്ങര പോലീസിൽ പരാതി നൽകി.

വൈദ്യതി ബന്ധം വിച്ഛേദിച്ചു, കുടിവെള്ള ടാങ്ക് കാലിയാക്കി, മോട്ടോർ കണക്ഷനും പെപ്പും മുറിച്ച് മാറ്റി, രക്ഷപെടാനുള്ള എല്ലാ പഴുതും അടച്ച ശേഷം മകനേയും രണ്ടു മക്കൾ ഉൾപ്പെട്ട കുടുംബത്തേയും തീവച്ചുകൊന്നു, ചീനിക്കുഴി കൂട്ടക്കൊലപാതകം- കുറ്റം പത്രം സമർപ്പിച്ചു

9-ാം ക്ലാസുകാരെ ‌വിദ്യാർത്ഥികൾ മർദിക്കുന്നതിന്റെ വീഡിയോ സിനിമ ഡയലോ​ഗുകൾ മിക്സ് ചെയ്താണ് ചിത്രീകരിച്ചിട്ടുളളത്. നിരവധി വിദ്യാർഥികളാണ് സീനിയർ കുട്ടികളുടെ മർദനത്തിനിരയായത്. ഇതുവരെ സ്കൂൾ ഭരിച്ചത് തങ്ങളാണെന്നും ഇനിയും ഭരിക്കുമെന്നും അടിക്കുറിപ്പോടെയാണ് റീൽ.

ഡീറ്റൈൽസ് തരണം മെറ്റാ..!!, ഷഹബാസിനെ കൊല്ലാനുള്ള പദ്ധതി ആരുടെ തലയിൽ ഉദിച്ചത്?, അക്കൗണ്ട് ക്രിയേറ്റ് ചെയ്തതാര്? വ്യാജമാണോ? വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയണം- മെറ്റയ്ക്ക് മെയിൽ അയച്ച് പോലീസ്…

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026