ഗുരുവായൂരില്‍ ഇന്ന് ആനയോട്ടം, പത്താംനാള്‍ ക്ഷേത്രോത്സവം; മുന്‍നിരയില്‍ ഓടുന്നത് ഈ മൂന്ന് ആനകള്‍
തൃശൂര്‍: ഗുരുവായൂര്‍ ആനയോട്ടം ഇന്ന്. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടവും കൊടിയേറ്റവും ഇന്ന് നടക്കും. പത്താം നാള്‍ ക്ഷേത്രോത്സവം നടക്കും. കുംഭത്തിലെ പൂയം നാളില്‍ സ്വര്‍ണധ്വജത്തില്‍ ...




