മറക്കാം… എല്ലാം മറക്കാം… മറുകണ്ടം ചാടി ഷമ മുഹമ്മദ്!!,’ ഹാറ്റ്സ് ഓഫ് ടു ക്യാപ്റ്റൻ രോഹിത്, മുന്നിൽനിന്ന് നയിച്ചതിന്…, എക്കാലവും ഓർമിക്കാൻ ഇതാ ഒരു ഐതിഹാസിക വിജയം’
ന്യൂഡൽഹി: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ രോഹിത് ശർമയെ അഭിനന്ദിച്ച് നേരത്തെ രോഹിത്തിനെ പരിഹസിച്ച് രംഗത്തെത്തിയ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഇന്ത്യൻ ...




