നടുറോഡിൽ കുടുങ്ങിയ പൂച്ചയെ വാഹനമിടിക്കാതിരിക്കാൻ ഇറങ്ങിയോടി, എതിരെവന്ന കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂർ: മണ്ണുത്തിയിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് വാഹനമിടിച്ചു മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളി (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം. ബൈക്കിൽ ...




