പലസ്തീൻ അനുകൂല പ്രതിഷേധം: വിദ്യാർത്ഥി നേതാവ് മഹ്മൂദ് ഖലീലിനെ നാടുകടത്താൻ വിധിച്ച് യു എസ് കോടതി, ഖലീലിന്റെ വിശ്വാസങ്ങളും പ്രസ്താവനകളും ദേശവിരുദ്ധം
വാഷിങ്ടൺ: ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ വിദ്യാർത്ഥി നേതാവ് മഹ്മൂദ് ഖലീലിനെ നാടുകടത്താൻ വിധിച്ച് യു.എസ് ജഡ്ജി. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് കൊളംബിയ യൂണിവേഴ്സിറ്റി ബിരുദ ...




