ജിസ്മോളുടേയും മക്കളുടേയും സംസ്കാര കാര്യത്തിൽ തീരുമാനമായില്ല!! ഫോൺ ഭർത്താവ് വാങ്ങിവച്ചു? മരിക്കുന്നതിനു രണ്ടുദിവസം മുൻപ് മുതൽ ജിസ്മോളെ ഫോണിൽ കിട്ടാറില്ല, നിറത്തിന്റെയും പണത്തിന്റേയും പേരിൽ വീട്ടിൽ മാനസിക പീഡനം നേരിട്ടു- സഹോദരൻ പോലീസിൽ പരാതി നൽകി
കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം പുഴയിൽ ചാടി ജീവനൊടുക്കിയ ജിസ്‌മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ ഭർതൃവീട്ടിൽ വളരെയധികം മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ്. ജിസ്‌മോളെ പലതവണ ...




