Pathram Online
  • Home
  • NEWS
    316395

    കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

    316381

    കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

“നിലവിലെ സ്ഥിതി ഭയാനകം, മൂലധന ചെലവ് 1.3 ശതമാനമാണ്, ഈ പോക്ക് പോയാൽ എവിടെയെങ്കിലും ഇടിച്ച് നിൽക്കും, ഇനിയും വൈകാൻ പാടില്ല, സംസ്ഥാന വ്യാപകമായി നികുതി ഡ്രൈവിന് സർക്കാർ ഒരുങ്ങുകയാണ്, വേണ്ടാത്തതൊന്നും ഈ സർക്കാർ ചെയ്യില്ല, കള്ളക്കച്ചവടം നടത്തുന്നവരോട് ഒരു വിട്ടുവീഴ്ചയുമില്ല, തെറ്റുപറ്റിയാൽ മാപ്പ് പറഞ്ഞ് ഞങ്ങൾ പിൻവാങ്ങും…മൂന്നുമാസംകൊണ്ട് മാറ്റങ്ങൾ കണ്ടുതുടങ്ങും, ഇത് വാക്ക്”…

by pathram desk 5
June 29, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഭയാനകമാണെന്നും അതിന് ഒരു മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന വ്യാപകമായി നികുതി ഡ്രൈവിന് സർക്കാർ ഒരുങ്ങുകയാണെന്ന് അറിയിച്ച മുഖ്യമന്ത്രി സംസ്ഥാനത്തെ പുതിയ ദിശാബോധത്തിലേക്ക് നയിക്കുന്ന ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നതിലൂടെ അടുത്ത മൂന്ന് മാസത്തിന് ശേഷം മാറ്റങ്ങൾ കണ്ടുതുടങ്ങുമെന്നും ഇത് വാക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ധനാഭ്യർത്ഥന ബില്ലുകൾക്ക് അംഗീകാരം തേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു സതീശൻ. അതുപോലെ നികുതി വെട്ടിപ്പ് നടത്തി കള്ളക്കച്ചവടം നടത്തുന്നവരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

‘ഈ സ്ഥിതി തുടർന്നാൽ നമ്മുടെ കുട്ടികൾക്ക് തൊഴിലവസരം നൽകാൻ കഴിയാത്ത, ക്ഷേമ പെൻഷൻ പോലും നിർത്തിവെക്കേണ്ട പരിതാപകരമായ അവസ്ഥയിലേക്ക് പോകും. പണം കടമെടുത്ത് അതിന്റെ പലിശ കൊടുത്ത് കൊടുത്ത് ഒന്നും ബാക്കിയില്ലാത്ത അവസ്ഥയുണ്ടാകും സംസ്ഥാനത്ത്. ഓരോ വർഷവും പലിശ കൂടി കൂടി വരുന്നു. മൊത്തം വരുമാനത്തിന്റെ 77 ശതമാനം ഇത്തരത്തിൽ ചെലവ് വരുന്നത് ഭയനാകമായ സ്ഥിതിവിശേഷമാണ്.

അതുപോലെ നിലവിലെ സമ്പദ് വ്യവസ്ഥ ദീർഘകാലത്തേക്ക് നിലനിൽക്കില്ല. മാറ്റംവരണം. പുതിയ രീതികളും മാറ്റങ്ങളും കൊണ്ടുവന്നാലെ സാമ്പത്തികനില മെച്ചപ്പെടൂ. സംസ്ഥാനത്തിന്റെ മൂലധന ചെലവ് 1.3 ശതമാനത്തിൽ നിൽക്കുകയാണ്. ഇത് രാജ്യത്തെ ഏറ്റവും കുറവാണ്. ഇത് അപകടരമായ സ്ഥിതിയാണ്. ഈ പോക്ക് പോയാൽ എവിടെയെങ്കിലും ഇടിച്ച് നിൽക്കും. ഇനിയും വൈകാൻ പാടില്ല’ സതീശൻ പറഞ്ഞു. നിക്ഷേപം വേണം. പ്രവാസികളുടെ പണമായിരുന്നു നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. എന്നാൽ അവിടെ ജോലി നഷ്ടമായി കൊണ്ടിരിക്കുന്നു. യുദ്ധംമൂലം നിരവധി പ്രയാസങ്ങൾ നേരിടുന്നു. അതേസമയം തന്നെ കേരളത്തിൽനിന്ന് പണം പുറത്തേക്ക് പോയി കൊണ്ടിരിക്കുകയാണെന്നും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Post

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ  പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

October 6, 2026
മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026
“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

October 6, 2026
കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

October 6, 2026

‘നിലവിൽ 40-50 ലക്ഷം ഇതര സംസ്ഥാനക്കാർ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ അവര് കുറച്ച് മാത്രമേ ഇവിടെ ചെലവാക്കുന്നുള്ളൂ. 15 കൊല്ലം മുമ്പ് 100 കോടി രൂപയുടെ കെട്ടിടം പണിതാൽ 40-50 ശതമാനം ലേബർ ചാർജായി നമ്മുടെ സംസ്ഥാനത്തെ തൊഴിലാളികളുടെ വീട്ടിലേക്ക് എത്തുമായിരുന്നു. ഇപ്പോൾ നമ്മുടെ ആളുകൾ ആരുമില്ല. ഇവിടെ വിതരണം ചെയ്യപ്പെടേണ്ട പണമാണ് ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. പ്രവാസി പണം ഇങ്ങോട്ടേക്ക് വരുന്നെന്ന് പറഞ്ഞ് കോളർ പൊക്കി കാണിക്കുമ്പോൾ തന്നെ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ മാന്തുന്ന ഒരു റിവേഴ്‌സ് റെമിറ്റൻസും ഇവിടെ നടക്കുന്നുണ്ട്. അത് പരിഹരിക്കാൻ പരമാവധി നിക്ഷേപം കൊണ്ടുവരിക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള വഴി’ മുഖ്യമന്ത്രി പറഞ്ഞു.

അതുപോലെ ദുബായ് പോർട്ട് അവരുടെ ജിഡിപിയിലേക്ക് നൽകുന്ന സംഭാവന 28-30 ശതമാനമാണ്. കേരളം മുഴുവൻ അത്തരത്തിൽ ഡെവലപ്പ് ചെയ്യാൻ സാധിക്കണം. സർക്കാർ അര ഡസനോളം ഇൻവെസ്റ്റ്‌മെന്റ് മോഡലാണ് ഇപ്പോൾ മുന്നോട്ട് വെക്കുന്നത്. വരുമാനം വർധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ടാക്‌സ് ഡ്രൈവ് നടത്താൻ പോകുകയാണ്. കേരളത്തിൽ ആരും ചോദിക്കാനും പറയാനുമില്ലാതെ ഒരുപാട് സാധനങ്ങൾ കൊണ്ടുവന്ന് വിൽക്കുന്നുണ്ട്. അതിനി നടക്കില്ല. നികുതി വെട്ടിപ്പുകാരെ കർശനമായി നേരിടും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. നികുതിയും വൈദ്യുതി ബില്ലും വാടകയും കൊടുത്ത് ഒരു വിഭാഗം ഇവിടെ മാന്യമായി കച്ചവടം നടത്തുന്നുണ്ട്. അവര് പൂട്ടിപ്പോകുന്ന അവസ്ഥയുമുണ്ട്. ഇത്തരക്കാരെ സർക്കാർ സംരക്ഷിക്കും. അതേസമയം കള്ള കച്ചടവടം നടത്താൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതി നിർത്തുമെന്ന് പറഞ്ഞ് പ്രതിപക്ഷ വ്യാജ പ്രചാരണം അഴിച്ചുവിട്ടു. അത് നിർത്തില്ല. ഞങ്ങൾ വാക്ക് നൽകിയതാണ് പട്ടികജാതി-വർഗ വിഭാഗത്തിനും മത്സ്യബന്ധന തൊഴിലാളികൾക്കും പ്രത്യേക ഭവന പദ്ധതി ഉണ്ടാകുമെന്ന്. അത് ലൈഫിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കിയിട്ട് പ്രതിപക്ഷം ഇവിടെ വന്ന് സ്വകാര്യവത്കരണത്തെ കുറിച്ച് പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കരിമണൽ ഖനനവുമയി ബന്ധപ്പെട്ട് സ്വകാര്യവത്കരണത്തെ കുറിച്ച് ഞങ്ങളുടെ ബജറ്റിൽ ഒരു വാചകം പോലുമില്ല. ഞങ്ങളുടെ നേരെ ഒരു വിരൽ ചൂണ്ടിയാൽ നാലുവിരൽ നിങ്ങളുടെ നെഞ്ചിന് നേരെ വരും എന്ന കാര്യം മറക്കേണ്ട. വേണ്ടാത്തതൊന്നും ഈ സർക്കാർ ചെയ്യില്ല. തെറ്റുപ്പറ്റിയാൽ മാപ്പ് പറഞ്ഞ് ഞങ്ങൾ പിൻവാങ്ങും.

കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി ഒന്നും ഞങ്ങൾ ചെയ്യില്ല. അടുത്ത മൂന്ന് മാസം മുതൽ ഈ ബജറ്റിൽ പറഞ്ഞ കാര്യങ്ങളിൽ ഫലമുണ്ടാകും. ഇത് ഈ സർക്കാരിന്റെ പേരിൽ നൽകുന്ന വാക്കാണ്. നാടിന് അഭിമാനിക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നുള്ള ആത്മവിശ്വാസത്തോടെയാണ് ഇത് പറയുന്നതെന്നും’ വി ടി സതീശൻ പറഞ്ഞു.

‘സുഗതൻ ഒപ്പിടാത്ത രജിസ്റ്ററിൽ ആരും ഒപ്പിടേണ്ട’- ബിജെപി!! ബിജെപി കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ് അംഗങ്ങളുമായി ബിജെപി ഏറ്റുമുട്ടി. മിനിട്സ് ബുക്കിൽ ഒപ്പിടാൻ കോൺഗ്രസ് അംഗങ്ങളെ ബിജെപി കൗൺസിലർമാർ അനുവദിച്ചില്ല, നിയമപരമായി തന്നെ നേരിടും- കൗൺസിലർ വൈഷ്ണ സുരേഷ്

Tags: vd sateesan
SendShareTweetShare

pathram desk 5

Next Post

ലഹരിക്കായി അണലി കുഞ്ഞുങ്ങളെക്കൊണ്ട് കൊത്തിക്കുന്ന പാർലർവരെയുണ്ട്, എല്ലാത്തിന്റേയും വേരറക്കും- ചെന്നിത്തല!! ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് മാഫിയയുടെ അന്താരാഷ്ട്ര കണ്ണികളെ കുറിച്ച് നിർണ്ണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട് - ഡിജിപി

അർജന്റീനയ്ക്കെതിരെ കളത്തിലിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേപ് വെർദെയ്ക്ക് തിരിച്ചടി; ‘ഫിഫ സീരീസ് ടൂർണമെന്റിൽ ടീമിനൊപ്പമുണ്ടായിരുന്ന ബ്രസീലിയൻ വനിതാ ട്രാൻസ്‌ലേറ്ററെ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു’… ഫിഫയ്ക്കു മുന്നിൽ നായകൻ റയാൻ മെൻഡസിനെതിരെ ലൈംഗികാതിക്ര ആരോപണം ഉന്നയിച്ച് യുവതി

അർജന്റീനയ്ക്കെതിരെ കളത്തിലിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേപ് വെർദെയ്ക്ക് തിരിച്ചടി; 'ഫിഫ സീരീസ് ടൂർണമെന്റിൽ ടീമിനൊപ്പമുണ്ടായിരുന്ന ബ്രസീലിയൻ വനിതാ ട്രാൻസ്‌ലേറ്ററെ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു'... ഫിഫയ്ക്കു മുന്നിൽ നായകൻ റയാൻ മെൻഡസിനെതിരെ ലൈംഗികാതിക്ര ആരോപണം ഉന്നയിച്ച് യുവതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.