Pathram Online
  • Home
  • NEWS
    313096

    പ്രതിരോധിക്കാൻ അവസരം നൽകാതെ ഒന്നിനു പിറകെ ഒന്നായി തെളിവുകൾ പുറത്തുവിട്ട് ഇഡി, റിയാസിന്റെ സുഹൃത്തിന്റെ ലോക്കറിൽ പരിശോധന, 50 പവൻ സ്വർണം കണ്ടെത്തി!! സ്വർണം സഹോദരിയുടേതെന്ന് ഐ.ടി വ്യവസായി

    313092

    റെയിൽവേ ട്രാക്കിൽ സംസാരിച്ചുകൊണ്ടിരിക്കെ ട്രെയിൻ വന്നത് അറിഞ്ഞില്ല ,യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു

    313084

    വീണയുടെ പക്കൽനിന്ന് ഇ.ഡി കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കണക്കുകൾ ഭാവിയിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവരങ്ങൾ!! ‘നമ്മൾ ബേപ്പൂർ’ ഹവാല ഇടപാടിനുള്ളതല്ല, മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുണ്ടാക്കിയത്, ഇ.ഡി പുറത്തുവിട്ടത് മികച്ച തിരക്കഥ, ദേശീയ തലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകണം- പരിഹസിച്ച് റിയാസ്

    313080

    ‘അങ്ങനെ പെട്ടെന്നൊന്നും തെറ്റ് തിരുത്തുന്ന പാർട്ടിയല്ല സിപിഎം; തെറ്റുകൾ തിരുത്തിയിരുന്നെങ്കിൽ ബംഗാളിലും ത്രിപുരയിലുമെല്ലാം പാർട്ടിക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ലേ? പിണറായിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന ഒരു പാർട്ടി സെക്രട്ടറി‘ : ടി.കെ. ഗോവിന്ദൻ

    313075

    തളിപ്പറമ്പിൽ പിഴച്ചത് ഞങ്ങൾക്കല്ല, സംസ്ഥാന നേതൃത്വത്തിന്!! ഭാര്യയുടെ സ്ഥാനാർഥത്വ ഉത്തരവാദിത്വം നൈസായി തലയിലിടാൻ നോക്കിയ എംവി ​ഗോവിന്ദനെ തിരുത്തി ജില്ലാ നേതൃത്വം, ‘സ്ഥാനാർത്ഥിത്വത്തിലെ വിമർശനങ്ങൾ, വോട്ടർപട്ടികയിലുണ്ടായ മാറ്റം എന്നിവ കണക്കിലെടുത്ത് ശക്തമായ മത്സരം നടത്താൻ സാധിക്കുന്ന വിധത്തിൽ സ്ഥാനാർത്ഥിയെ മാറ്റിനിശ്ചയിക്കാമായിരുന്നു’- കുറിപ്പ്

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

സ്വന്തം പിതാവ് പീഡിപ്പിച്ചെന്ന് കാണിച്ച് മകളുടെ പരാതി, മജിസ്ട്രേറ്റിനു മുൻപിൽ മൊഴിയും നൽകി, പിതാവ് പോക്സോ കേസിൽ ജയിലിലുമായി, കൗൺസലിങ്ങിൽ തന്നെ പീഡിപ്പിച്ചത് പിതാവല്ല, സ്നേഹയെന്ന് 16 കാരിയുടെ വെളിപ്പെടുത്തൽ, വീട്ടിൽ നിന്ന് ഇറക്കി വിട്ടതിൽ പ്രതികാരമായി പിതാവിനെതിരെ മൊഴി നൽകാൻ യുവതി നിർബന്ധിച്ചു- പെൺകുട്ടി

by pathram desk 5
June 16, 2026
A A
ഇരകൾ പ്രായപൂർത്തിയാകാത്തവർ!! പോക്സോ കേസ് പ്രതിയായ യുവതി 12 കാരിയെ മാത്രമല്ല സഹോദരനേയും പീഡിപ്പിച്ചു, മാതാപിതാക്കളുടെ പരാതിയിൽ സ്നേഹയ്ക്കെതിരെ വീണ്ടും പോക്സോ കേസ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

കാസർകോട്: മേൽപ്പറമ്പിൽ യുവതിയുടെ പീഡനത്തിനിരയായ മകൾ പിതാവിനെതിരെ നൽകിയ പീഡന പരാതി കെട്ടിച്ചമച്ചതെന്ന് പോലീസ്. പോക്സോ കേസ് പ്രതിയായ കണ്ണൂർ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിന്റെ (25) പ്രേരണ പ്രകാരമാണ് പെൺകുട്ടി പിതാവിനെതിരെ പരാതി നൽകിയതെന്നാണ് പോലീസ് പറയുന്നത്. കൗൺസലിങിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്നേഹ ഒളിവിലാണ്. വിശദമായ പരിശോധനയ്ക്ക് ശേഷം പോലീസ് തുടർ നടപടി സ്വീകരിക്കും.

16കാരിയുടെ മാതാവ് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി കണ്ണൂർ ജയിലിൽ കഴിയുന്ന സമയത്താണ് ജയിലിലുണ്ടായിരുന്ന സ്നേഹയെ പരിചയപ്പെടുന്നത്. മൈസൂരിൽനിന്ന് മടങ്ങുന്നതിനിടെ കാറിൽ നിന്നു ലഹരിമരുന്ന് കണ്ടെത്തിയ സംഭവത്തിലാണ് പെൺകുട്ടിയുടെ മാതാവ് പിടിയിലായത്. ജയിലിൽ നിന്നിറങ്ങിയതിനു ശേഷം ജാമ്യവ്യവസ്ഥകളുടെ പേരിൽ കണ്ണൂർ ജില്ല വിട്ടുനിൽക്കേണ്ട സാഹചര്യമാണെന്നും താമസിക്കാൻ അനുവദിക്കണമെന്നും പറഞ്ഞാണ് സ്നേഹ മേൽപ്പറമ്പിലെ ഇവരുടെ വീട്ടിൽ എത്തിയത്. ഒരു വർഷത്തോളം ഇവിടെ താമസിക്കുകയും ചെയ്തു

ഇതിനിടെ പെൺകുട്ടിയുമായി അടുപ്പത്തിലായ സ്നേഹ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ വാങ്ങി നൽകി. അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ വിദേശത്തായിരുന്ന കുട്ടിയുടെ പിതാവ് നാട്ടിലെത്തിയതോടെ സ്നേഹയെ വീട്ടിൽനിന്ന് ഇറക്കിവിട്ടു. കുട്ടിക്ക് സ്നേഹ നൽകിയ മൊബൈൽ പിതാവ് പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടിയെ കൊണ്ട് സ്നേഹ പിതാവിനെതിരെ വ്യാജ പീഡന പരാതി കൊടുപ്പിക്കുകയായിരുന്നു. വീട്ടിൽനിന്ന് പുറത്തായ സ്നേഹ സ്കൂളിൽ പോകുന്ന വഴിയിൽ വച്ചാണ് കുട്ടിയെ സ്വാധീനിച്ചതെന്നാണ് അറിയുന്നത്.

Related Post

‘വാർത്ത പച്ചക്കള്ളം; വീണയ്ക്ക് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്ന് പ്രചരണം; തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്’; മുഹമ്മദ് റിയാസ്

പ്രതിരോധിക്കാൻ അവസരം നൽകാതെ ഒന്നിനു പിറകെ ഒന്നായി തെളിവുകൾ പുറത്തുവിട്ട് ഇഡി, റിയാസിന്റെ സുഹൃത്തിന്റെ ലോക്കറിൽ പരിശോധന, 50 പവൻ സ്വർണം കണ്ടെത്തി!! സ്വർണം സഹോദരിയുടേതെന്ന് ഐ.ടി വ്യവസായി

September 15, 2026
റെയിൽവേ ട്രാക്കിൽ സംസാരിച്ചുകൊണ്ടിരിക്കെ ട്രെയിൻ വന്നത് അറിഞ്ഞില്ല ,യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു

റെയിൽവേ ട്രാക്കിൽ സംസാരിച്ചുകൊണ്ടിരിക്കെ ട്രെയിൻ വന്നത് അറിഞ്ഞില്ല ,യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു

September 15, 2026
INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

September 15, 2026
‘ഇ.ഡിയെ ഭയന്ന് നിൽക്കാനല്ല പാർട്ടി പഠിപ്പിച്ചത്; കമ്മ്യൂണിസ്റ്റ്കാർക്ക് ആ പേടിയില്ല; സത്യം ജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്’; മുഹമ്മദ് റിയാസ്

വീണയുടെ പക്കൽനിന്ന് ഇ.ഡി കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കണക്കുകൾ ഭാവിയിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവരങ്ങൾ!! ‘നമ്മൾ ബേപ്പൂർ’ ഹവാല ഇടപാടിനുള്ളതല്ല, മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുണ്ടാക്കിയത്, ഇ.ഡി പുറത്തുവിട്ടത് മികച്ച തിരക്കഥ, ദേശീയ തലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകണം- പരിഹസിച്ച് റിയാസ്

September 15, 2026

തുടർന്ന് പിതാവ് പീഡിപ്പിച്ചതായി പെൺകുട്ടി സ്കൂൾ കൗൺസലറോടാണ് പറഞ്ഞത്. പിന്നീട് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും ഇതേ കാര്യം ആവർത്തിച്ചു. കോടതി നിർദേശപ്രകാരം പിതാവിനെ പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പെൺകുട്ടിയെ പിന്നീട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഈ സമയത്തും സ്നേഹ നിരന്തരം കുട്ടിയെ സന്ദർശിക്കുകയും കുട്ടിയെ അമ്മയ്ക്കും കുടുംബത്തിനുമൊപ്പം വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സ്നേഹയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സംരക്ഷണ കേന്ദ്രം അധികൃതർ ഇതിനു സമ്മതിച്ചില്ല.

അതേസമയം കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ സംരക്ഷണകേന്ദ്രത്തിൽ വച്ച് കുട്ടിയെ പലതവണ കൗൺസലിങിന് വിധേയമാക്കിയപ്പോഴാണ് സ്നേഹ പീഡിപ്പിച്ച വിവരം പുറത്തുവന്നത്. പിതാവല്ല, സ്നേഹയാണ് പീഡിപ്പിച്ചതെന്നാണ് ഒടുവിൽ കൗൺസലിങ്ങിൽ കുട്ടി വെളിപ്പെടുത്തി. സംരക്ഷണകേന്ദ്രം അധികൃതർ പോലീസിന് പരാതി കൈമാറിയതോടെയാണ് സ്നേഹയ്ക്കെതിരെ കേസെടുത്തത്.

തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആൺ- പെൺ കുട്ടികളെ പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട് മൂന്ന് പോക്സോ കേസുകളിൽ സ്നേഹ പ്രതിയാണ്. 2025 മാർച്ചിൽ 12 വയസുള്ള പെൺകുട്ടിയെയും സഹോദരനായ 14 കാരനെയും പീഡിപ്പിച്ചതിനാണ് സ്നേഹ അറസ്റ്റിലാവുന്നത്. ഇതിന് മുൻപും മറ്റൊരു കുട്ടിയെ പീഡിപ്പിച്ചു. ഏതാനും വർഷം മുൻപ് തളിപ്പറമ്പ് നഗരസഭയിലെ മുൻ സിപിഎം കൗൺസലറും ഇപ്പോൾ സിപിഐ നേതാവുമായ കോമത്ത് മുരളീധരനെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലും സ്നേഹ പ്രതിയായിരുന്നു.

Tags: POCSO CASErape
SendShareTweetShare

pathram desk 5

Next Post
സ്കൂളിലെ പമ്പ് തകരാർ, കരാറുകാരൻ കുടിവെള്ളം കൊണ്ടുവന്നത് പാറമടയിൽ നിന്ന്? കൊല്ലത്ത് സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ, മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

പുറത്തുനിന്ന് ബോട്ടിൽ ജ്യൂസ് കുടിച്ചു, ഒരു വീട്ടിലെ മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ, ഛർദിയിൽ രക്തത്തിന്റെ അംശം, കുട്ടികളുടെ നില ​ഗുരുതരം!! എസ്എടി ആശുപത്രിയിലേക്ക് മാറ്റി

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!

ഖമനേയി കൊല്ലപ്പെട്ടതോടെ ടെഹ്റാന്റെ പുതിയ നേതൃത്വവുമായി വല്ല ടേംസിൽ!! 'ആദ്യ നേതാക്കൾ പോയി, രണ്ടാമത്തേവരും പോയി, മൂന്നാമത്തെ നേതൃത്വം ബുദ്ധിപരമായി പ്രവർത്തിച്ചു, ഒടുവിൽ ഒരു കരാറിലെത്താനായി'..., ഇറാൻ ആണവായുധം ഉണ്ടാക്കില്ല, ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ നയന്ത്രത്തിൽ ഏർപ്പെടും- ട്രംപ്, ഹോർമൂസ് വെള്ളിയാഴ്ച തുറക്കും

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.