Pathram Online
  • Home
  • NEWS
    316327

    പണം ആവശ്യപ്പെട്ട് ക്രൂരമായി ഉപദ്രവിച്ചു, കെട്ടിയിട്ടും മര്‍ദനം, ബന്ധം ഉപേക്ഷിച്ച് പോയതിനു പിന്നാലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ്

    316324

    ‘കുറ്റം ചെയ്യാനൊരുങ്ങും മുമ്പ് കുറ്റവാളി മരണം മുന്നിൽ കണ്ട് പേടിക്കണം; കർശന പ്രത്യാഘാതം മുന്നിൽ കാണുന്ന സാഹചര്യം നിലവിൽ വരണം, നിത്യവും ചർച്ചചെയ്തുകൊണ്ടിരുന്നിട്ട് കാര്യമില്ല’; രാജ്യതലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം

    316321

    സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു, ജീവനുള്ള കോഴികളെ കൈകളിലേന്തി സുരേഷ് ബാബുവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316314

    വീടിനുള്ളില്‍ വച്ച് ഒമ്പതാം ക്ലാസുകാരിക്ക് ഇടിമിന്നലേറ്റു, ചുവരിന് വിള്ളല്‍

  • CINEMA

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

20കാരി റിസ ജീവനൊടുക്കിയ കേസ്: ഭർത്താവിന്റെ ലഹരിമരുന്ന് ഉപയോഗത്തെയും പരസ്ത്രീ ബന്ധത്തെയും ചോദ്യം ചെയ്തു, തുടർന്ന് നിരന്തര മാനസിക-ശാരീരിക പീഡനം; ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും നിർണ്ണായകം ; ആസിഫിനെ നാട്ടിലെത്തിക്കാൻ നീക്കമാരംഭിച്ചു

by Pathram Desk 7
August 8, 2026
A A
20കാരി റിസ ജീവനൊടുക്കിയ കേസ്: ഭർത്താവിന്റെ ലഹരിമരുന്ന് ഉപയോഗത്തെയും പരസ്ത്രീ ബന്ധത്തെയും ചോദ്യം ചെയ്തു, തുടർന്ന് നിരന്തര മാനസിക-ശാരീരിക പീഡനം; ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും നിർണ്ണായകം  ; ആസിഫിനെ നാട്ടിലെത്തിക്കാൻ നീക്കമാരംഭിച്ചു
Share on WhatsAppShare on FacebookShare on TwitterShare on Telegram

ദുബായ് ∙ കണ്ണൂർ പൊയ്ത്തുംകടവ് സ്വദേശിനി ഫാത്തിമത്തുൽ റിസ(20)യുടെ ആത്മഹത്യാക്കേസിൽ ഭർത്താവ് ആസിഫ് ദുബായിലെത്തിയതോടെ അന്വേഷണ സംഘം ഇനി സ്വീകരിക്കുന്ന നിയമനടപടികൾ എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രവാസലോകം. ഭാര്യയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കേസിൽ തലശ്ശേരി സെഷൻസ് കോടതി ആസിഫിന് മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഇയാളെ വിദേശത്തുനിന്ന് കേരളത്തിലെത്തിക്കാനുള്ള നിയമസാധ്യതകളും ചർച്ചയാകുകയാണ്.

ജൂലൈ 28നാണ് ഫാത്തിമത്തുൽ റിസ ആത്മഹത്യ ചെയ്തത്. വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോഴായിരുന്നു മരണം. ഭാര്യയുടെ മരണവിവരം അറിഞ്ഞ് ദുബായിൽനിന്ന് നാട്ടിലെത്തിയ ആസിഫ് സംസ്കാരച്ചടങ്ങുകൾക്ക് ശേഷം യുഎഇയിലേക്ക് മടങ്ങുകയായിരുന്നു. ദുബായിലെ ടൈപ്പിങ് സെന്ററിലാണ് ആസിഫ് ജോലി ചെയ്യുന്നത്.

മരണത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് റിസയുടെ ആത്മഹത്യാക്കുറിപ്പും സുഹൃത്തിന് അയച്ച വാട്സാപ് സന്ദേശവും പൊലീസിന് ലഭിച്ചത്. ഭർത്താവിന്റെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ചും ചോദ്യം ചെയ്തതിനെ തുടർന്ന് മാനസികവും ശാരീരികവുമായ പീഡനം നേരിട്ടതായി റിസ പറഞ്ഞിരുന്നതായാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

Related Post

കഴുത്തിൽ  കുത്തേറ്റ 19-കാരി​ മരണത്തിന് തൊട്ടുമുമ്പ് കൊലയാളിയുടെ പേര് മൊബൈലിൽ ടൈപ്പ് ചെയ്തു ; പ്രതി കാമുകൻ, അറസ്റ്റിൽ

പണം ആവശ്യപ്പെട്ട് ക്രൂരമായി ഉപദ്രവിച്ചു, കെട്ടിയിട്ടും മര്‍ദനം, ബന്ധം ഉപേക്ഷിച്ച് പോയതിനു പിന്നാലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ്

October 5, 2026
‘കുറ്റം ചെയ്യാനൊരുങ്ങും മുമ്പ് കുറ്റവാളി മരണം മുന്നിൽ കണ്ട് പേടിക്കണം; കർശന പ്രത്യാഘാതം മുന്നിൽ കാണുന്ന സാഹചര്യം നിലവിൽ വരണം, നിത്യവും ചർച്ചചെയ്തുകൊണ്ടിരുന്നിട്ട് കാര്യമില്ല’; രാജ്യതലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം

‘കുറ്റം ചെയ്യാനൊരുങ്ങും മുമ്പ് കുറ്റവാളി മരണം മുന്നിൽ കണ്ട് പേടിക്കണം; കർശന പ്രത്യാഘാതം മുന്നിൽ കാണുന്ന സാഹചര്യം നിലവിൽ വരണം, നിത്യവും ചർച്ചചെയ്തുകൊണ്ടിരുന്നിട്ട് കാര്യമില്ല’; രാജ്യതലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം

October 5, 2026
സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു, ജീവനുള്ള കോഴികളെ കൈകളിലേന്തി സുരേഷ് ബാബുവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു, ജീവനുള്ള കോഴികളെ കൈകളിലേന്തി സുരേഷ് ബാബുവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

October 5, 2026
“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു;  വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

October 5, 2026

റിസയുടെ കുടുംബവും ഭർതൃവീട്ടുകാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. റിസ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകളും നേരത്തെയുണ്ടായ ആത്മഹത്യാശ്രമവും മറച്ചുവയ്ക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ, ഈ ആരോപണങ്ങൾ ഉൾപ്പെടെ എല്ലാം നിലവിൽ അന്വേഷണഘട്ടത്തിലാണ്; കോടതിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തലശ്ശേരി സെഷൻസ് കോടതി, അന്വേഷണത്തിൽ ശേഖരിച്ച വിവരങ്ങളിൽ ആസിഫിന്റെ പങ്ക് സംബന്ധിച്ച് പ്രാഥമിക തെളിവുകളുണ്ടെന്ന് വിലയിരുത്തി. ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും ഇതിൽ പ്രധാനപ്പെട്ടതായി കോടതി പരിഗണിച്ചു.

അതേസമയം, ആസിഫിന്റെ മാതാപിതാക്കൾക്കെതിരെ ആത്മഹത്യാക്കുറിപ്പിൽ ആരോപണങ്ങളൊന്നുമില്ലെന്നും നിലവിലെ അന്വേഷണഘട്ടത്തിൽ അവരെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് മാതാപിതാക്കൾക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.

ആസിഫ് യുഎഇയിൽ തുടരുന്നതിനാൽ കേരള പൊലീസിന് നേരിട്ട് ദുബായിലെത്തി അറസ്റ്റ് ചെയ്യാനാകില്ലെന്നും ഇന്ത്യയിൽ നിന്നുള്ള നിയമനടപടികളിലൂടെ യുഎഇയുടെ സഹകരണം തേടേണ്ടിവരുമെന്നും യുഎഇയിലെ മലയാളി നിയമവിദഗ്ധർ പറയുന്നു.

കേരള പൊലീസ് ആദ്യം കേസിലെ നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽനിന്ന് ആവശ്യമായ അറസ്റ്റ് വാറന്റ് ഉൾപ്പെടെയുള്ള ഉത്തരവുകൾ നേടേണ്ടിവരും. തുടർന്ന് ഇന്ത്യയിലെ ബന്ധപ്പെട്ട കേന്ദ്ര ഏജൻസികൾ വഴി യുഎഇ അധികാരികൾക്ക് ആസിഫിനെ ഇന്ത്യയിലേക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക അപേക്ഷ നൽകാം.

ഇന്ത്യയും യുഎഇയും തമ്മിൽ 1999ലെ കുറ്റവാളി കൈമാറ്റ കരാർ നിലവിലുണ്ട്. ഈ കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് യുഎഇയോട് പ്രതിയെ കൈമാറാൻ ആവശ്യപ്പെടാം. അടിയന്തര സാഹചര്യങ്ങളിൽ ഔപചാരിക എക്സ്ട്രഡിഷൻ അപേക്ഷ നൽകുന്നതിന് മുൻപ് താൽക്കാലിക അറസ്റ്റ് ആവശ്യപ്പെടാനുള്ള നടപടിക്രമവും നിലവിലുണ്ട്. ഇത്തരം നടപടികളിൽ കേരള പൊലീസിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ഉൾപ്പെടും. യുഎഇയിലെ ബന്ധപ്പെട്ട അധികാരികൾ അപേക്ഷ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ.

ആസിഫിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ലുക്ക് ഔട്ട് സർക്കുലർ എന്നത് യുഎഇയിൽനിന്ന് ഒരാളെ നിർബന്ധമായി ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവല്ലെന്ന് പ്രമുഖ അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ പ്രീത ശ്രീറാം മാധവ് പറഞ്ഞു.

ആസിഫ് ഇന്ത്യയിലെത്തുന്ന സാഹചര്യമുണ്ടായാൽ വിമാനത്താവളങ്ങളിലും മറ്റ് പ്രവേശനകവാടങ്ങളിലും ഇയാളെ തടഞ്ഞുനിർത്തി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കാൻ ഇത് സഹായകമാകും. എന്നാൽ ദുബായിൽ തുടരുന്ന ആസിഫിനെ അവിടെനിന്ന് പിടികൂടി കേരളത്തിലെത്തിക്കാൻ എക്സ്ട്രഡിഷൻ നടപടികളാണ് ആവശ്യമായി വരിക.

ഇന്ത്യക്കും യുഎഇക്കും ക്രിമിനൽ കേസുകളിൽ പരസ്പര നിയമസഹായത്തിനുള്ള സംവിധാനവുമുണ്ട്. തെളിവുകളും രേഖകളും ശേഖരിക്കുന്നതിനും അന്വേഷണത്തിന് ആവശ്യമായ നിയമസഹായം തേടുന്നതിനും ഇത് ഉപയോഗിക്കാം. എന്നാൽ നിയമസഹായം തേടുന്നത് പ്രതിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്ന നടപടിയല്ല. അതിന് എക്സ്ട്രഡിഷൻ നടപടിയാണ് പ്രസക്തം.

അതിനിടെ, റിസയുമായുള്ള വിവാഹജീവിതം സന്തോഷകരമായിരുന്നെന്നും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും ആസിഫിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഭാര്യയുടെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് ദുബായിൽനിന്ന് നാട്ടിലെത്തി സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തതാണെന്നും ജോലി കാരണമാണ് പിന്നീട് യുഎഇയിലേക്ക് മടങ്ങിയതെന്നും പ്രതിഭാഗം വ്യക്തമാക്കി. മൂന്നു പ്രതികളെയും കേസിൽ തെറ്റായി ഉൾപ്പെടുത്തിയതാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ലഭ്യമായ അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആസിഫിന്റെ പങ്കിന് പ്രാഥമിക തെളിവുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

ഇനി ആസിഫ് സ്വമേധയാ ഇന്ത്യയിലേക്ക് മടങ്ങുന്നില്ലെങ്കിൽ, യുഎഇ–ഇന്ത്യ കുറ്റവാളി കൈമാറ്റ കരാർ പ്രകാരമുള്ള നടപടികളാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രധാന വഴി. യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമേ ഇയാളെ കേരളത്തിലെത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. ആസിഫിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണഘട്ടത്തിലാണ്. കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല.

Tags: AsifdubaiExtraditionFathimathul RisakannurKerala PoliceLegal Proceedingssuicide caseThalassery Courtuae
SendShareTweetShare

Pathram Desk 7

Next Post
പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്'', സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

‘സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി യുവജന വിഷയങ്ങളിലെ നിലപാട് വെളിപ്പെടുത്തണം; വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, ജീവിതച്ചെലവ് എന്നീ മേഖലകളിൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാമാകും? ‘ ; ഓൺലൈൻ ഹർജിയുമായി സി.ജെ.പി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.