Pathram Online
  • Home
  • NEWS
    ‘അമേരിക്കൻ സേനയുടെ ആ വൃത്തികെട്ട കാല് ഞങ്ങളുടെ മണ്ണിൽ പതിഞ്ഞാൽ… കോടിക്കണക്കിന് ഇറാനിയർ കൈയിൽ കിട്ടുന്നതെന്തും കൊണ്ട് നിങ്ങളെ നേരിടും’!! യുഎസിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യാധിപൻ

    കഴിഞ്ഞ 10 വർഷത്തിനിടെ 152 ചോദ്യപേപ്പർ ചോർച്ചകൾ നടന്നു, ഒരാളെയും ശിക്ഷിച്ചില്ല, ഇവിടെ എന്താണ് വിദ്യാർഥികളുടെ തെറ്റ്?, അവർക്ക് ജോലി നൽകാൻ സാധ്യതയുള്ള മേഖലകളെല്ലാം തകർന്നു, ഇന്ത്യയിലെ യുവാക്കൾക്ക് ഭാവി ഇല്ല… പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ​ഗാന്ധി

    ‘ഡിവൈഎഫ്ഐയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കല്ലേ മുരളീധരാ; നിന്റെ അപ്പന് പോലും കഴിഞ്ഞിട്ടില്ല; പിന്നെയാ നീ’; ആരോ​ഗ്യമന്ത്രിയ്ക്കെതിരെ ഇ.എൻ. സുരേഷ് ബാബു

    ഐ ആം ഗെയിമിൻ്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാൻ്റെ ജന്മദിനത്തിൽ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

    ‘വണ്ടി അത്ര പോരെന്ന് കളിയാക്കി‘; കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥികളെ സ്കൂൾ മുറ്റത്ത് നിന്നും ട്രാവലറിൽ  തട്ടിക്കൊണ്ടുപോയി ; ക്രൂര മർദ്ദനത്തിനുശേഷം തള്ളിയിട്ടു; ഒരാൾ അറസ്റ്റിൽ; ഒളിവിൽ പോയവർക്കായി തിരച്ചിൽ

  • CINEMA
    ‘തോന്നുന്നതൊക്കെ അതേപടി വിളിച്ച് പറയുന്നവർക്ക് ഇതൊരു ഓർമ്മപ്പെടുത്തൽ..’; രേണു സുധിയെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ; വീഡിയോ പങ്കിട്ട് രേണു

    സ്ത്രീകളെ ഏറ്റവും കൂടുതൽ ‘ഒബ്ജക്റ്റിഫിക്കേഷൻ’  ചെയ്യുന്നത് സിനിമയിലാണ്, അതിന് എല്ലാകാലത്തും നിന്നു കൊടുക്കുകയും അതിന്റെ നേട്ടങ്ങൾ കൊയ്യുകയും ചെയ്തത് കങ്കണയാണ്,  അവര്‍ക്ക് നഴ്സുമാരെ ഇങ്ങനെ പറയാൻ എന്ത് അധികാരമാണുള്ളത്?? ഇതാണോ ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം?? വിമര്‍ശനവുമായി മാലാ പാര്‍വതി

    മാനം പണം കൊടുത്ത് വാങ്ങാനും, നിലനിര്‍ത്താനും പറ്റില്ല, ആറ് വര്‍ഷമായി… ഒരു പൊതു ഇടത്തും എന്റെ മകന്‍ വന്നിട്ടില്ല, ഞാന്‍ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല, തെറ്റിയാല്‍ തിരുത്തും- മാലാ പാര്‍വതി

    ‘വരവ്’ സിനിമയുടെ ചിത്രീകരണത്തിനിടെ 16 മൊബൈൽ ഫോണുകളാണ് ജോജു ജോർജ് എറിഞ്ഞു തകർത്തത്; അഭിനയത്തേക്കാള്‍ എല്ലാത്തിലും തലയിട്ട് തലവേദനയുണ്ടാക്കുന്നയാൾ , ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നയാൾ വന്ന വഴി മറക്കുന്നതിന്റെ സൂചനയാണത്- ശാന്തിവിള ദിനേശ്

    “പഹൽഗാം ആക്രമണസമയത്ത് എവിടെയായിരുന്നു?, എമ്പുരാന്റെ അനുഭവം അച്ഛനോട് ചോദിച്ചാൽ മതി, ലാലേട്ടന്റെ പേര് കളഞ്ഞല്ലോ” – വിസ്മയ മോഹൻലാലിനെതിരെ  രൂക്ഷ സൈബർ ആക്രമണം

    ‘മലയാളത്തിലെ പ്രമുഖ താരദമ്പതികൾ എനിക്കെതിരെ പി.ആർ വർക്ക് നടത്തുന്നു; വരവ്’ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയ്‌ക്കെതിരെ ആസൂത്രിതമായ നെഗറ്റീവ് പ്രചാരണം‘: ആരോപണവുമായി ജോജു ജോർജ്

  • CRIME
  • SPORTS
    സ്പെയിൻ ലോകകപ്പുയർത്തുമ്പോൾ ‘ബാക്ക്’ തിരിഞ്ഞുനിന്ന് അർജന്റീന, സ്പാനിഷ് ക്യാപ്റ്റൻ ഗോൾഡൻ ബോൾ പുരസ്‌കാരം സ്വീകരിക്കുമ്പോൾ ആർജന്റീന ആരാധകർ അലറി വിളിച്ചത് മെസീ…മെസി എന്ന്!! തോൽവി അം​ഗീകരിക്കാതെ മെസിയും സംഘവും പുറത്തെടുത്തത് നാണംകെട്ട പെരുമാറ്റം

    കപ്പ് കൊടുത്തില്ലേ ട്രംപേ, ഇനിയെങ്കിലും ഇറങ്ങി പൊയ്ക്കൂടെ… റോഡ്രി പുറത്തേക്കുള്ള വഴി കാണിച്ചിട്ടും പോയില്ല, സ്പെയിൻ വിജയാഘോഷത്തിലേക്ക് കടന്നുകയറാൻ ശ്രമിച്ച് അമേരിക്കൻ പ്രസിഡന്റ്, ഒടുവിൽ കൈയ്ക്ക് പിടിച്ച് പുറത്തുചാടിച്ച് ഫിഫ പ്രസിഡന്റ്, കൈകൊടുക്കാൻ മടിച്ച് ലമീൽ, മൈൻഡ് ചെയ്യാതെ മെസി- വീഡിയോ വൈറൽ

    സ്പെയിൻ വിരിച്ച ടിക്കി ടാക്ക കെണിയിൽ മൂക്കുംകുത്തിവീണ് അർജന്റീന!! കളിക്കളത്തിൽ മാന്യത മറന്നു, മൈതാനത്ത് കയ്യാങ്കളിയിൽ ലിയാൻഡ്രോ പരേഡെസിനും എൻസോ ഫെർണാണ്ടസിനും റെഡ് കാർഡ്- Video

    ആരാ പറഞ്ഞേ കാലം കഴിഞ്ഞെന്ന്;  ബാറ്റുകൊണ്ട് മറുപടി നൽകി മുൻ ക്യാപ്റ്റൻ  രോഹിത് ശർമ; ലോർഡ്‌സിൽ റെക്കോഡുകൾ വാരിക്കൂട്ടി

    ന്യൂജേഴ്‌സിയിൽ 2010 ശേഷം സ്പാനിഷ് വസന്തം; സ്‌പെയിൻ ലോകചാമ്പ്യൻമാർ, 106-ാം മിനിറ്റിൽ അർജന്റീനിയൻ വല കുലുക്കിയത് ഫെറാൻ ടോറസ്‌

  • BUSINESS
    ‘മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല;  ജൂൺ 29 ന് ടാറ്റയുമായി ചർച്ച നടന്നു, പ്രോജക്ടിൽ പുരോഗതിയുണ്ടായി‘ : പി.കെ. കുഞ്ഞാലിക്കുട്ടി; തെളിവായി ചിത്രങ്ങൾ പുറത്തു വിട്ടു

    ‘മുഖ്യമന്ത്രി ഉദ്ദേശിച്ചത് അങ്ങനെയല്ല; ടാറ്റ മാത്രമല്ല  10,000 കോടി രൂപ നിക്ഷേപിക്കുക; പല നിക്ഷേപകരുണ്ടാകും’: വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സർക്കാർ

    കടലാസ് നോട്ടുകൾ ഇനി പഴങ്കഥ; വരുന്നു പുതിയ പോളിമർ കറൻസികൾ;  ആദ്യ മേക്കോവർ 10 , 20 രൂപ നോട്ടുകൾക്ക്

    ‘ഞങ്ങൾ അങ്ങനെയൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല ‘; കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമാണ പദ്ധതിക്കായി നിക്ഷേപം നടത്താൻ ടാറ്റ ​ഗ്രൂപ്പ് മുന്നോട്ടു വന്നെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി  കമ്പനി

    ആ വഴിയും അടയും? ഹോർമുസിന് പിന്നാലെ  ചെങ്കടലിലെ പ്രധാന എണ്ണക്കടത്ത് പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കും കലുഷിതമാക്കാൻ ഇറാൻ നീക്കമെന്ന് റിപ്പോർട്ട് ; ഹൂതികളെ രം​ഗത്തിറക്കി സമ്മർദ്ദം സൃഷ്ടിക്കാൻ ആലോചന

  • HEALTH
    വീണ്ടും  തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം;  ആശങ്ക വർധിക്കുന്നു

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

    ഭാ​ഗ്യരാജ് ഇനിയും ലോകത്തെ കാണും!! നടന്റെ അവസാന ആ​ഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം…

  • PRAVASI
    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

‘നിങ്ങളൊന്നും അറിഞ്ഞില്ലേ? ജൂൺ 29ന് വിഴിഞ്ഞം കരാർ ഒപ്പിട്ടു; സംസ്ഥാന സർക്കാരിനെ അറിയിക്കാതെ എം.എസ്.സി. കമ്പനിയുമായി ധാരണയിലെത്താൻ അദാനി ​ഗ്രൂപ്പിന് എങ്ങനെ ധൈര്യം വന്നു? എന്തൊക്കെയോ അടിയൊഴുക്കുകളുണ്ട്‘- പിണറായി വിജയൻ

by Pathram Desk 7
July 2, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ എം.എസ്.സി. കമ്പനിയുമായി അദാനി ഗ്രൂപ്പ് ഉണ്ടാക്കിയ കരാർ നിയമലംഘനമാണെന്നും അത് ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നതാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കുകയാണെങ്കിൽ സംസ്ഥാന സർക്കാരിനെ മുൻകൂറായി അറിയിക്കണമെന്നാണ് വ്യവസ്ഥ. അത് ലംഘിച്ച് കരാറിലേർപ്പെടാൻ അദാനി ഗ്രൂപ്പിന് എങ്ങനെ ധൈര്യമുണ്ടായെന്നും അദ്ദേഹം ചോദിച്ചു.

ജൂൺ 29 തന്നെ കരാർ ഒപ്പിട്ടു കഴിഞ്ഞു. കരാർ ലംഘിച്ചതിന് സർക്കാർ ഏത് തരത്തിലുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കണം. വലിയ വിദേശ നിക്ഷേപം എന്ന രീതിയിൽ പ്രചാരണം ഉണ്ട്. ഓഹരി കൈ മാറ്റത്തിലൂടെ അദാനി ഗ്രൂപ്പിന് ലാഭമുണ്ടാക്കാനുള്ള ഇടപാടാണ് നടന്നിരിക്കുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

‘നാടിന്റെ പൊതുസമ്പത്ത് കുത്തകകൾക്ക് തീറെഴുതാനുള്ള നീക്കങ്ങൾ യുഡിഎഫ് സർക്കാർ തുടക്കംമുതലേ നടത്തുന്നുണ്ട്. അദാനി-വിഴിഞ്ഞം പോർട്ടിൽ വിദേശ കുത്തക കമ്പനിയായ എംഎസ്‌സി നിക്ഷേപം നടത്തുന്നത്, വലിയ വിദേശ നിക്ഷേപമാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അദാനി ഗ്രൂപ്പ് അവരുടെ ഓഹരി കൈമാറ്റത്തിലൂടെ ലാഭമുണ്ടാക്കാനുള്ള നീക്കമാണ് നടത്തിയത്. ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അംഗീകാരം ആവശ്യമാണ്. മുൻകൂർ അനുമതി ലഭ്യമാക്കാതെ നടത്തിയ ഓഹരി കൈമാറ്റം കരാർ ലംഘനമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണം. അദാനി ഗ്രൂപ്പിന്റെ നീക്കം സർക്കാരിന്റെ അറിവോടെയാണോയെന്നും പറയണം’ പിണറായി പറഞ്ഞു.

Related Post

‘അമേരിക്കൻ സേനയുടെ ആ വൃത്തികെട്ട കാല് ഞങ്ങളുടെ മണ്ണിൽ പതിഞ്ഞാൽ… കോടിക്കണക്കിന് ഇറാനിയർ കൈയിൽ കിട്ടുന്നതെന്തും കൊണ്ട് നിങ്ങളെ നേരിടും’!! യുഎസിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യാധിപൻ

‘അമേരിക്കൻ സേനയുടെ ആ വൃത്തികെട്ട കാല് ഞങ്ങളുടെ മണ്ണിൽ പതിഞ്ഞാൽ… കോടിക്കണക്കിന് ഇറാനിയർ കൈയിൽ കിട്ടുന്നതെന്തും കൊണ്ട് നിങ്ങളെ നേരിടും’!! യുഎസിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യാധിപൻ

July 22, 2026
കഴിഞ്ഞ 10 വർഷത്തിനിടെ 152 ചോദ്യപേപ്പർ ചോർച്ചകൾ നടന്നു, ഒരാളെയും ശിക്ഷിച്ചില്ല, ഇവിടെ എന്താണ് വിദ്യാർഥികളുടെ തെറ്റ്?, അവർക്ക് ജോലി നൽകാൻ സാധ്യതയുള്ള മേഖലകളെല്ലാം തകർന്നു, ഇന്ത്യയിലെ യുവാക്കൾക്ക് ഭാവി ഇല്ല… പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ​ഗാന്ധി

കഴിഞ്ഞ 10 വർഷത്തിനിടെ 152 ചോദ്യപേപ്പർ ചോർച്ചകൾ നടന്നു, ഒരാളെയും ശിക്ഷിച്ചില്ല, ഇവിടെ എന്താണ് വിദ്യാർഥികളുടെ തെറ്റ്?, അവർക്ക് ജോലി നൽകാൻ സാധ്യതയുള്ള മേഖലകളെല്ലാം തകർന്നു, ഇന്ത്യയിലെ യുവാക്കൾക്ക് ഭാവി ഇല്ല… പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ​ഗാന്ധി

July 22, 2026
‘ഡിവൈഎഫ്ഐയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കല്ലേ മുരളീധരാ; നിന്റെ അപ്പന് പോലും കഴിഞ്ഞിട്ടില്ല; പിന്നെയാ നീ’; ആരോ​ഗ്യമന്ത്രിയ്ക്കെതിരെ ഇ.എൻ. സുരേഷ് ബാബു

‘ഡിവൈഎഫ്ഐയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കല്ലേ മുരളീധരാ; നിന്റെ അപ്പന് പോലും കഴിഞ്ഞിട്ടില്ല; പിന്നെയാ നീ’; ആരോ​ഗ്യമന്ത്രിയ്ക്കെതിരെ ഇ.എൻ. സുരേഷ് ബാബു

July 22, 2026
ഐ ആം ഗെയിമിൻ്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാൻ്റെ ജന്മദിനത്തിൽ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഐ ആം ഗെയിമിൻ്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാൻ്റെ ജന്മദിനത്തിൽ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

July 22, 2026

അദാനി പോർട്ട് സെബിക്ക് സമർപ്പിച്ച അപേക്ഷയിൽ ഓഹരി ഇടപാട് പൂർത്തിയായതായി വ്യക്തമാക്കിയിട്ടുണ്ടെന്നും ജൂൺ 29-ന് തന്നെ കരാറിൽ ഒപ്പുവെച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്നും വിഴിഞ്ഞം തുറമുഖം പുതിയ ഉടമയിലേക്ക് കൈമാറുന്നതിനുള്ള ആദ്യപടിയായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഷിപ്പിങ് കമ്പനിയായ എം.എസ്.സി. തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുത്താൽ കുത്തക സാഹചര്യമുണ്ടാകുമെന്നും, അത് മറ്റ് ഷിപ്പിങ് കമ്പനികളുടെ പ്രവർത്തനത്തെയും സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനത്തെയും ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

‘അദാനി പോർട്ട് സെബിക്ക് കൊടുത്ത അപേക്ഷയിൽ ഓഹരി ഇടപാട് നടന്നു കഴിഞ്ഞുവെന്ന് പറയുന്നു. ജൂൺ 29ന് തന്നെ ഒപ്പിട്ടു. കേരള താത്പര്യത്തിന് വിരുദ്ധമായ കാര്യമാണത്. വിഴിഞ്ഞം തുറമുഖം പുതിയ ഉടമയ്ക്ക് വിൽക്കുന്നതിന്റെ ആദ്യപടിയായി ഇതിനെ കാണാവുന്നതാണ്. ഷിപ്പിങ് കമ്പനിയായ എംഎസ്‌സി വിഴിഞ്ഞം തുറമുഖം നിയന്ത്രിക്കുന്ന സാഹചര്യമുണ്ടായാൽ അത് കുത്തകയായി മാറും. അങ്ങനെ വരുമ്പോൾ മറ്റു കമ്പനികളുടെ കപ്പലുകൾ ഇങ്ങോട്ടേക്ക് വരുന്നതിന് തടസ്സമുണ്ടാകും. നമുക്ക് ലഭിക്കേണ്ട വരുമാനത്തിലും മാറ്റമുണ്ടാകും. അദാനി ഗ്രൂപ്പിന്റെ താത്പര്യത്തിന് വഴങ്ങി കൊടുക്കുന്ന നില ഉണ്ടാകാൻ പാടില്ല. സർക്കാരിന്റെ മുൻകൂർ അനുമതിയോടെ വേണ്ട കാര്യത്തിൽ അദാനി ഗ്രൂപ്പ് ഇത്രയും കാര്യങ്ങൾ ചെയ്യാൻ എങ്ങനെ ധൈര്യപ്പെട്ടു. ഒട്ടേറെ സംശയങ്ങളുണ്ട്. എവിടെയോ എന്തോ അസാധാരണ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ നടപടിയെയും പിണറായി രൂക്ഷമായി വിമർശിച്ചു.’കേരളത്തിന്റെ താത്പര്യത്തിന് അനുകൂലമായി സർക്കാർ എടുക്കുന്ന എല്ലാ നിലപാടുകളെയും ഞങ്ങൾ പിന്തുണയ്ക്കും. സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായി എന്തെങ്കിലും വന്നാൽ എതിർക്കുകയും ചെയ്യും. എതിർക്കുക എന്നതിനല്ല മുൻതൂക്കം നൽകുക. ആദ്യഘട്ടത്തിൽ യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനം വീക്ഷിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഞങ്ങൾക്കുണ്ടായ അനുഭവം കടുത്തതാണ്. നമ്മുടെ നാടിന്റെ താത്പര്യത്തിന് വിരുദ്ധമായ ഒട്ടേറെ കാര്യങ്ങളാണ് നയമെന്ന രീതിയിൽ പ്രഖ്യാപിക്കപ്പെട്ടത്. കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന ഒരു സർക്കാരിന്റെ യഥാർത്ഥ മുഖമാണ് ഇന്നലെ നിയമസഭയിൽ കണ്ടത്. എല്ലാ ചട്ടങ്ങളും പറത്തിക്കൊണ്ടാണ് ധനകാര്യ ബിൽ സഭയിൽ പാസാക്കിയത്’ പിണറായി പറഞ്ഞു.

കാര്യോപദേശക സമിതിയിൽ വിശ്വാസം നൽകി മുന്നോട്ടുപോയ ശേഷമാണ് ധനകാര്യ ബിൽ അജൻഡയിൽ തിടുക്കത്തിൽ ഉൾപ്പെടുത്തി മദ്യ കമ്പനികൾക്കുള്ള നികുതിയിളവിന് സാധൂകരണം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. സഭയെ സർക്കാർ പലതവണ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇത് ഒളിച്ചുകടത്തൽ നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.

‘കാര്യോപദേശക സമിതിയിൽ സർക്കാരിനെ വിശ്വാസത്തിലെടുത്തു. ബജറ്റ് അവതരണത്തിന് ശേഷം സഭാ സമ്മേളനത്തിന്റെ രണ്ടാംപാദത്തിലാണ് മദ്യ കമ്പനികൾക്കുള്ള നികുതിയിളവിന് സാധൂകരണം നൽകാൻ വളരെ തിടുക്കപ്പെട്ട് ധനകാര്യ ബിൽ അജണ്ടയിൽ തിരുകി കയറ്റുന്നത്. സഭയിൽ നിരന്തരം സർക്കാർ തെറ്റിദ്ധരിപ്പിക്കൽ നടത്തി. കഴിഞ്ഞ ദിവസം ഏറ്റവുംകൂടുതൽ അത് പ്രകടമായി. ഒരു തരത്തിലുള്ള ഒളിച്ചുകടത്തലാണ് നടന്നത്. ചില മദ്യ കമ്പനികളെ സഹായിക്കുക എന്നതാണ് ഇതിന് പിന്നിലുള്ള ഗൂഢ ലക്ഷ്യമെന്നും’ പിണറായി പറഞ്ഞു.

ഇത്തരമൊരു ബിൽ പാസാക്കുന്നതിൽ സർക്കാർ അസാധാരണ ധൃതിയാണ് കാട്ടിയതെന്നും മുഖ്യമന്ത്രി ഇതിൽ കടുംപിടുത്തം സ്വീകരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മദ്യവ്യാപനം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇതിന് പിന്നിലെന്നും, യുഡിഎഫിൽ ചർച്ച ചെയ്ത ശേഷമേ തീരുമാനം ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്തരമൊരു ബിൽ പാസാക്കാൻ അനാവശ്യമായ ധൃതിയും വാശിയും സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വലിയ കടുംപിടുത്തം കാണിച്ചു. സമൂഹത്തിൽ മദ്യ വ്യാപനം ഉണ്ടാക്കുന്ന ഒരു നിലപാടിന്റെ ഭാഗമാണിത്. യുഡിഎഫിൽ ചർച്ച ചെയ്തതിന് ശേഷമേ ഇത് നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതെല്ലാം പ്രഹസനമാക്കുന്ന നിലയാണുണ്ടായത്. പരസ്യമായി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ബെവ്‌കോയോ സർക്കാരോ വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഉരുണ്ട് കളിക്കുകയാണ്. പിന്നെ എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് നികുതിയിളവ് നൽകിയതെന്നും’ പിണറായി ചോദിച്ചു.

‘ബെക്കാർഡിക്ക് നിയമവിരുദ്ധമായി നികുതിയിളവ് നൽകാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുക്കുന്നു എന്നതാണ് വ്യക്തമാക്കുന്നത്. നികുതിയിളവ് നൽകുന്നതിലൂടെ നഷ്ടമല്ലാതെ എന്താണ് ലാഭം. സമൂഹത്തിനും സർക്കാരിനും നഷ്ടമാണ്. മദ്യത്തിന് ഒരു നികുതിയിളവും എൽഡിഎഫ് സർക്കാർ നൽകിയിട്ടില്ല. പഴം, ധാന്യം എന്നിവയിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഹോർട്ടി വൈന് നികുതിയിളവ് നൽകുന്ന കാര്യം എൽഡിഎഫ് ആലോചിച്ചിരുന്നുവെന്നും’ വാർത്താസമ്മേളനത്തിൽ പിണറായി പറഞ്ഞു.

പുസ്തകം മേടിക്കാനെത്തിയ ഏഴാം ക്ലാസ് വിദ്യാർഥിയെ ക്ലാസ് മുറിയിലെത്തിച്ച് ലൈംഗികാതിക്രമം, അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും സമാന രീതിയിൽ ഉപദ്രവിച്ചതായി കുട്ടിയു‌ടെ മൊഴി, പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

Tags: adani groupdeal with msc companypinarayi vijayanquestionigstate government
SendShareTweetShare

Pathram Desk 7

Related Posts

‘അമേരിക്കൻ സേനയുടെ ആ വൃത്തികെട്ട കാല് ഞങ്ങളുടെ മണ്ണിൽ പതിഞ്ഞാൽ… കോടിക്കണക്കിന് ഇറാനിയർ കൈയിൽ കിട്ടുന്നതെന്തും കൊണ്ട് നിങ്ങളെ നേരിടും’!! യുഎസിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യാധിപൻ
BREAKING NEWS

by pathram desk 5
July 22, 2026
കഴിഞ്ഞ 10 വർഷത്തിനിടെ 152 ചോദ്യപേപ്പർ ചോർച്ചകൾ നടന്നു, ഒരാളെയും ശിക്ഷിച്ചില്ല, ഇവിടെ എന്താണ് വിദ്യാർഥികളുടെ തെറ്റ്?, അവർക്ക് ജോലി നൽകാൻ സാധ്യതയുള്ള മേഖലകളെല്ലാം തകർന്നു, ഇന്ത്യയിലെ യുവാക്കൾക്ക് ഭാവി ഇല്ല… പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ​ഗാന്ധി
BREAKING NEWS

കഴിഞ്ഞ 10 വർഷത്തിനിടെ 152 ചോദ്യപേപ്പർ ചോർച്ചകൾ നടന്നു, ഒരാളെയും ശിക്ഷിച്ചില്ല, ഇവിടെ എന്താണ് വിദ്യാർഥികളുടെ തെറ്റ്?, അവർക്ക് ജോലി നൽകാൻ സാധ്യതയുള്ള മേഖലകളെല്ലാം തകർന്നു, ഇന്ത്യയിലെ യുവാക്കൾക്ക് ഭാവി ഇല്ല… പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ​ഗാന്ധി

by pathram desk 5
July 22, 2026
‘ഡിവൈഎഫ്ഐയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കല്ലേ മുരളീധരാ; നിന്റെ അപ്പന് പോലും കഴിഞ്ഞിട്ടില്ല; പിന്നെയാ നീ’; ആരോ​ഗ്യമന്ത്രിയ്ക്കെതിരെ ഇ.എൻ. സുരേഷ് ബാബു
BREAKING NEWS

‘ഡിവൈഎഫ്ഐയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കല്ലേ മുരളീധരാ; നിന്റെ അപ്പന് പോലും കഴിഞ്ഞിട്ടില്ല; പിന്നെയാ നീ’; ആരോ​ഗ്യമന്ത്രിയ്ക്കെതിരെ ഇ.എൻ. സുരേഷ് ബാബു

by Pathram Desk 7
July 22, 2026
Next Post
പ്രത്യേകിച്ച് കാരണമൊന്നുമില്ല, വിദേശത്തു പോകണ്ട അത്രതന്നെ!! മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം, പര്യടനം നിശ്ചയിച്ചിരുന്നത് ഒക്ടോബർ 19 മുതൽ

ബെവ്കോയിൽ ബക്കാർഡി വിൽക്കുമോ ?ബെവ്കോ മാത്രമാണ് വിൽപനക്കാർ എങ്കിൽ എന്തിനാണ് ഇത്ര ധൃതി? സർക്കാരിന്റെ ഈ നീക്കം മദ്യക്കമ്പനികളെ സഹായിക്കാൻ!! സംസ്ഥാന താല്പര്യത്തിന് അനുകൂലമായവയെ പിന്തുണയ്ക്കും വിരുദ്ധമായവയെ എതിർക്കും- പിണറായി

ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് മു​ക​ളി​ലെ പാ​റ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി കൂ​റ്റ​ൻ ക​ല്ലു​ക​ളും മ​ണ്ണും താഴേനിന്ന് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദേഹത്തേക്കും തലയിലേക്കും പതിച്ചു, 9 പേർക്ക് ദാരുണാന്ത്യം, അഞ്ചുപേർക്ക് ​ഗുരുതര പരുക്ക്, കല്ലും മണ്ണും നീക്കം ചെയ്യുന്നത് യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ, മരണസംഖ്യ ഉയർന്നേക്കും

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘അമേരിക്കൻ സേനയുടെ ആ വൃത്തികെട്ട കാല് ഞങ്ങളുടെ മണ്ണിൽ പതിഞ്ഞാൽ… കോടിക്കണക്കിന് ഇറാനിയർ കൈയിൽ കിട്ടുന്നതെന്തും കൊണ്ട് നിങ്ങളെ നേരിടും’!! യുഎസിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യാധിപൻ

‘അമേരിക്കൻ സേനയുടെ ആ വൃത്തികെട്ട കാല് ഞങ്ങളുടെ മണ്ണിൽ പതിഞ്ഞാൽ… കോടിക്കണക്കിന് ഇറാനിയർ കൈയിൽ കിട്ടുന്നതെന്തും കൊണ്ട് നിങ്ങളെ നേരിടും’!! യുഎസിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യാധിപൻ

July 22, 2026
കഴിഞ്ഞ 10 വർഷത്തിനിടെ 152 ചോദ്യപേപ്പർ ചോർച്ചകൾ നടന്നു, ഒരാളെയും ശിക്ഷിച്ചില്ല, ഇവിടെ എന്താണ് വിദ്യാർഥികളുടെ തെറ്റ്?, അവർക്ക് ജോലി നൽകാൻ സാധ്യതയുള്ള മേഖലകളെല്ലാം തകർന്നു, ഇന്ത്യയിലെ യുവാക്കൾക്ക് ഭാവി ഇല്ല… പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ​ഗാന്ധി

കഴിഞ്ഞ 10 വർഷത്തിനിടെ 152 ചോദ്യപേപ്പർ ചോർച്ചകൾ നടന്നു, ഒരാളെയും ശിക്ഷിച്ചില്ല, ഇവിടെ എന്താണ് വിദ്യാർഥികളുടെ തെറ്റ്?, അവർക്ക് ജോലി നൽകാൻ സാധ്യതയുള്ള മേഖലകളെല്ലാം തകർന്നു, ഇന്ത്യയിലെ യുവാക്കൾക്ക് ഭാവി ഇല്ല… പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ​ഗാന്ധി

July 22, 2026
‘ഡിവൈഎഫ്ഐയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കല്ലേ മുരളീധരാ; നിന്റെ അപ്പന് പോലും കഴിഞ്ഞിട്ടില്ല; പിന്നെയാ നീ’; ആരോ​ഗ്യമന്ത്രിയ്ക്കെതിരെ ഇ.എൻ. സുരേഷ് ബാബു

‘ഡിവൈഎഫ്ഐയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കല്ലേ മുരളീധരാ; നിന്റെ അപ്പന് പോലും കഴിഞ്ഞിട്ടില്ല; പിന്നെയാ നീ’; ആരോ​ഗ്യമന്ത്രിയ്ക്കെതിരെ ഇ.എൻ. സുരേഷ് ബാബു

July 22, 2026
ഐ ആം ഗെയിമിൻ്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാൻ്റെ ജന്മദിനത്തിൽ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഐ ആം ഗെയിമിൻ്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാൻ്റെ ജന്മദിനത്തിൽ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

July 22, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.