Pathram Online
  • Home
  • NEWS
    313058

    കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ തലയില്ലാത്ത മൃതദേഹം, 100 മീറ്റർ അപ്പുറം മരത്തിന് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ തലയും!! ബന്ധുവീട്ടിൽ നിന്ന് പഠിക്കുന്നതിനിടെ പ്രണയത്തിലായി… വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതയായ ​ഗർഭിണിയായ 17 കൊലപ്പെടുത്തിയത് ഭർതൃപിതാവും കൂട്ടാളികളും- നാലുപേർ അറസ്റ്റിൽ

    313055

    സൈനികൻ ജോലിസ്ഥലത്ത് മരിച്ചനിലയിൽ, മകന്റെ മരണ വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവും ജീവനൊടുക്കി

    313049

    ‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല; പരസ്പരം ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

    313046

    പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര തീരുമാനം

    313043

    മദ്യലഹരിയിൽ മകന്റെ ക്രൂര ആക്രമണം; ഗുരുതരമായി പരിക്കേറ്റ 87കാരനായ പിതാവ് മരിച്ചു

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

    312499

    വിട്ടോ സ്വർണകടയിലേയ്ക്ക്; വില ഇടിഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ, ഇന്നത്തെ വില ₹1,12,120

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

    311298

    ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർ‍ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

“കത്ത് എഴുതി നൽകൂ, 24 മണിക്കൂർ ചർച്ചയ്ക്ക് തയ്യാർ, ഏത് ചോദ്യത്തിനും ഞാൻ മറുപടി നൽകാൻ ഒരുക്കമാണ്- അമിത് ഷാ!! “ആഭ്യന്തരമന്ത്രിയുടെ പ്രസംഗമോ, ലെക്ചറോ കേൾക്കാനല്ല പ്രതിപക്ഷം, വിദ്യാർഥികളെ വെടിവെച്ചത് ആരാണ്? ആണികളുള്ള ലാത്തികൊണ്ട് വിദ്യാർഥികളെ മർദിക്കാൻ ഉത്തരവിട്ടത് ആരാണ്?, ചോദ്യങ്ങൾക്ക് ഉത്തരം വേണം“- രാഹുൽ ​ഗാന്ധി

by pathram desk 5
August 12, 2026
A A
“കത്ത് എഴുതി നൽകൂ, 24 മണിക്കൂർ ചർച്ചയ്ക്ക് തയ്യാർ, ഏത് ചോദ്യത്തിനും ഞാൻ മറുപടി നൽകാൻ ഒരുക്കമാണ്- അമിത് ഷാ!! “ആഭ്യന്തരമന്ത്രിയുടെ പ്രസംഗമോ, ലെക്ചറോ കേൾക്കാനല്ല പ്രതിപക്ഷം, വിദ്യാർഥികളെ വെടിവെച്ചത് ആരാണ്? ആണികളുള്ള ലാത്തികൊണ്ട് വിദ്യാർഥികളെ മർദിക്കാൻ ഉത്തരവിട്ടത് ആരാണ്?, ചോദ്യങ്ങൾക്ക് ഉത്തരം വേണം“- രാഹുൽ ​ഗാന്ധി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: പാർലമെന്റിലെ തുടർച്ചയായ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രതിപക്ഷത്തിന് 24 മണിക്കൂർ ചർച്ചയ്ക്ക് അവസരം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബുധനാഴ്ച വൈകിട്ട് മൂന്ന് മണി മുതൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിവരെ പാർലമെന്റിൽ തുടരാനും പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാനും തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കി.

എന്നാൽ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഔദ്യോഗികമായി കത്ത് നൽകണമെന്നും തുടർന്ന് ചർച്ച നടത്താമെന്നും അമിത് ഷാ പറഞ്ഞു. “കത്ത് എഴുതി നൽകൂ. ഇന്ന് മൂന്ന് മണി മുതൽ നാളെ മൂന്ന് മണിവരെ വിഷയം ചർച്ച ചെയ്യാം. ഏത് ചോദ്യത്തിനും ഞാൻ മറുപടി നൽകാൻ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.

എന്നാൽ അമിത് ഷായുടെ നിർദേശം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തള്ളി. ആഭ്യന്തരമന്ത്രിയുടെ പ്രസംഗമോ “ലെക്ചറോ” കേൾക്കാനല്ല പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും, വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിക്ക് ഉത്തരവിട്ടത് ആരാണെന്നതിന് വ്യക്തമായ മറുപടിയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related Post

കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ തലയില്ലാത്ത മൃതദേഹം, 100 മീറ്റർ അപ്പുറം മരത്തിന് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ തലയും!! ബന്ധുവീട്ടിൽ നിന്ന് പഠിക്കുന്നതിനിടെ പ്രണയത്തിലായി… വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതയായ ​ഗർഭിണിയായ 17 കൊലപ്പെടുത്തിയത് ഭർതൃപിതാവും കൂട്ടാളികളും- നാലുപേർ അറസ്റ്റിൽ

കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ തലയില്ലാത്ത മൃതദേഹം, 100 മീറ്റർ അപ്പുറം മരത്തിന് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ തലയും!! ബന്ധുവീട്ടിൽ നിന്ന് പഠിക്കുന്നതിനിടെ പ്രണയത്തിലായി… വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതയായ ​ഗർഭിണിയായ 17 കൊലപ്പെടുത്തിയത് ഭർതൃപിതാവും കൂട്ടാളികളും- നാലുപേർ അറസ്റ്റിൽ

September 15, 2026
സൈനികൻ ജോലിസ്ഥലത്ത് മരിച്ചനിലയിൽ, മകന്റെ മരണ വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവും ജീവനൊടുക്കി

സൈനികൻ ജോലിസ്ഥലത്ത് മരിച്ചനിലയിൽ, മകന്റെ മരണ വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവും ജീവനൊടുക്കി

September 15, 2026
‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല;  പരസ്പരം  ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല; പരസ്പരം ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

September 15, 2026
പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ്  ഈ അടിയന്തര തീരുമാനം

പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര തീരുമാനം

September 15, 2026

“വിദ്യാർഥികളെ വെടിവെച്ചത് ആരാണ്? ആണികളുള്ള ലാത്തികൊണ്ട് വിദ്യാർഥികളെ മർദിക്കാൻ ഉത്തരവിട്ടത് ആരാണ്?” രാഹുൽ ചോദിച്ചു. വിദ്യാർഥികൾക്കെതിരായ വെടിവയ്പ്പിന് അമിത് ഷാ ഉത്തരവിട്ടതാണെങ്കിൽ അദ്ദേഹം രാജിവെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

അതേസമയം ജൂലൈ 20ന് മൺസൂൺ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ തന്നെ പ്രതിപക്ഷം രണ്ട് പ്രധാന വിഷയങ്ങളാണ് സർക്കാരിനെതിരെ ഉയർത്തുന്നത്. ഡൽഹിയിലെ നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിനിടെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ഇതോടൊപ്പം രാമക്ഷേത്ര സംഭാവനകളുമായി ബന്ധപ്പെട്ട മോഷണ ആരോപണത്തിലും ചർച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. പോലീസ് നടപടിക്ക് പിന്നിലെ ഉത്തരവാദിത്തം ആരുടേതാണെന്ന് വ്യക്തമാക്കണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. അതേസമയം, പ്രതിപക്ഷം പാർലമെന്റ് നടപടികൾ തടസപ്പെടുത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു. മൺസൂൺ സമ്മേളനം ആരംഭിച്ചതുമുതൽ താൻ സ്ഥിരമായി പാർലമെന്റിൽ എത്തുന്നുണ്ടെന്നും, എന്നാൽ ഇരുസഭകളിലും പ്രതിപക്ഷം തുടർച്ചയായി നടപടികൾ തടസപ്പെടുത്തുന്നതിനാൽ സഭയിൽ ഇരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമാണെന്നും അദ്ദേഹം ചോദിച്ചു.

“സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണ്. ഞാൻ സഭയിൽ ഇരിക്കും, എല്ലാവരെയും കേൾക്കും, എല്ലാത്തിനും മറുപടി നൽകും,” അമിത് ഷാ പറഞ്ഞു.

പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നേരത്തെ തന്നെ നീറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. എന്നാൽ ചർച്ച അനുവദിക്കാതെ പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.“ആരാണ് ഒളിച്ചോടുന്നതെന്ന് ഇനി ജനങ്ങൾ തീരുമാനിക്കട്ടെ,” അമിത് ഷാ പറഞ്ഞു.

എന്നാൽ ആഭ്യന്തരമന്ത്രിയുടെ 24 മണിക്കൂർ ചർച്ചാ വാഗ്ദാനം പ്രതിപക്ഷത്തിന്റെ നിലപാടിൽ മാറ്റമുണ്ടാക്കിയില്ല. നീറ്റ് വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിക്ക് ഉത്തരവിട്ടത് ആരാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിക്കണമെന്നും രാമക്ഷേത്ര സംഭാവനകളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം വിട്ടുവീഴ്ചയില്ലാത്തതാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

ആർത്തവ സംബന്ധ പ്രശ്നങ്ങൾക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 17 കാരിയെ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി, കുട്ടി ​ഗർഭിണിയാണെന്ന റിപ്പോർട്ടും നൽകി, റിപ്പോർട്ട് കണ്ട് ഞെട്ടിയ പെൺകുട്ടിയും കുടുംബവും സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഫലം നെ​ഗറ്റീവ്

Tags: amith sharagul gandhi
SendShareTweetShare

pathram desk 5

Next Post
ഡിസംബർ 26 ന് വിവാഹം നിശ്ചയിച്ചു, പ്രതിശ്രുത വരനെ വീഡിയോ കോളിൽ വിളിച്ച ശേഷം പ്രതിശ്രുത വധു ജീവനൊടുക്കി, പിന്നാലെ വരനും എറണാകുളത്തെ ഹോട്ടൽ‍ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ

10 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി, പോക്സോ കേസിൽ 83 ദിവസം റിമാൻഡിൽ, നാലര വർഷം കുറ്റവാളിയെന്ന ലേബൽ, സ്വന്തം വീട്ടിൽ പോലും കയറാനായില്ല… ഒടുവിൽ മമ്മദിന് നീതി!! പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം, മുത്തശ്ശി എഴുതി നൽകിയ പരാതിയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെൺകുട്ടി കോടതിയിൽ

10 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി, പോക്സോ കേസിൽ 83 ദിവസം റിമാൻഡിൽ, നാലര വർഷം കുറ്റവാളിയെന്ന ലേബൽ, സ്വന്തം വീട്ടിൽ പോലും കയറാനായില്ല... ഒടുവിൽ മമ്മദിന് നീതി!! പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം, മുത്തശ്ശി എഴുതി നൽകിയ പരാതിയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെൺകുട്ടി കോടതിയിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.