BREAKING NEWS ഒരാൾ വക്കീൽ, മറ്റൊരാൾ ബിഎസ് സി സ്റ്റുഡന്റ്, ഇരുവരുടേയും പിതാവ് ഫരീദാബാദ് കോടതിയിലെ അഭിഭാഷകൻ!! 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ നിയമം കൊണ്ട് കളിക്കുന്നവർ, പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതും ഇതേ നിയമം വച്ച്…. അറസ്റ്റിലായവരുടെ എണ്ണം മൂന്നായി September 22, 2026
BREAKING NEWS വഴികൾ തുറക്കപ്പെടുന്നു? ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ… പക്ഷെ അമേരിക്ക സൈനിക സമ്മർദം കുറയ്ക്കണം തുറമുഖങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കുകയും ചെയ്യണം- ഇറാൻ!! സംസാരിക്കാൻ തയാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി September 22, 2026
BREAKING NEWS എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരം, ഹൃദയസ്തംഭനം ഉണ്ടായതായി മെഡിക്കൽ ബുള്ളറ്റിൻ, അവയവങ്ങളുടെ പ്രവർത്തനങ്ങളും മോശമായതായി ഡോക്ടർമാർ December 20, 2024
BREAKING NEWS ഉന്നത ഉദ്യോഗസ്ഥരുടെ മനോനില അനുസരിച്ച് കമാൻഡോ പരിശീലനം, മേലുദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതവും ക്രൂരവുമായ നടപടികൾ കീഴുദ്യോഗസ്ഥരിൽ അടിച്ചേൽപ്പിച്ചതിൻറെ ബാക്കിപത്രമാണ് വിനീതിൻറെ ആത്മഹത്യ, ശാരീരികവും മാനസികവുമായ ശേഷി പരിശീലനത്തിലൂടെ ആർജിച്ച ഒരുദ്യോഗസ്ഥന്റെ ആത്മഹത്യ ലളിതമായി കാണുന്നത് ആത്മഹത്യാപരം- കേരള പൊലീസ് അസോസിയേഷൻ പ്രമേയം December 20, 2024
BREAKING NEWS വ്യക്തിവൈരാഗ്യം തീർക്കാൻ മകന്റെ കടയിൽ കഞ്ചാവ് വച്ച് പോലീസിനെ കൊണ്ട് പിടിപ്പിച്ചു, പിതാവ് അറസ്റ്റിൽ, കഞ്ചാവെത്തിച്ചത് അബൂബക്കറിന്റെ കീഴിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശി വഴി, സിസിടിവി പരിശോധനയിൽ പിടിവീണു December 20, 2024
BREAKING NEWS ഭാര്യയുടെ ചികിത്സയ്ക്കായി നിക്ഷേപത്തുക ആവശ്യപ്പെട്ടെത്തിയപ്പോൾ നൽകിയില്ല, അപമാനിച്ച് ഇറക്കിവിട്ടു, പിടിച്ചുതള്ളി, ബാങ്കിൽ നിന്ന് ലഭിക്കാനുള്ളത് 25 ലക്ഷം രൂപ, സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ തൂങ്ങിമരിച്ച നിലയിൽ December 20, 2024
BREAKING NEWS പത്താം ക്ലാസിലെ കെമിസ്ട്രി പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയത് എംഎസ് സൊല്യൂഷൻസെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ, വിശാസ വഞ്ചനയുൾപ്പെടെ ഏഴു വകുപ്പുകൾ ചുമത്തി എഫ്ഐആർ, സ്ഥാപനത്തിലെ അധ്യാപകരും ജീവനക്കാരും അന്വേഷണ പരിധിയിൽ December 20, 2024