BREAKING NEWS ഐപിഎല്ലിൽ രോഹിത് സംപൂജ്യനായി മടങ്ങുന്നത് ഇത് 19-ാം തവണ… മുംബൈയിൽ ആർച്ചറുടെ ആറാട്ട്, രാജസ്ഥാൻ പ്ലേ ഓഫിൽ!! മുംബൈയെ തകർത്തത് 30 റൺസിന് May 24, 2026
BREAKING NEWS ലോകോത്തര ബോളർമാരെ അടിച്ചു തൂഫാനാക്കിയ മൊതലാ കഴുത്തിന്റെ അപ്പുറവും ഇപ്പുറവുമായി പാന്റ്സിന്റെ ഓരോ കാലും തൂക്കി ആ പോകുന്നത്!! പുരസ്കാരവും വാങ്ങി പോകുന്ന വഴി ആദ്യം കാലിൽ കിടന്ന ഷൂസ് ഊരിമാറ്റി, നിന്ന നിൽപ്പിൽ പാന്റ്സ് ഊരി കഴുത്തിൽ കൂടിയിട്ട് ഒറ്റപ്പോക്ക്… അന്തംവിട്ട് നോക്കി സുനിൽ ഗാവസ്കർ, വൈഭവ് സൂര്യവംശിയുടെ കുട്ടിത്തം സോഷ്യൽ മീഡിയയിൽ വൈറൽ- VIDEO May 23, 2026
BREAKING NEWS ‘തു കരേഗ, തു കർക്കെ ദിഖായേഗ!”- പാണ്ഡ്യ… ദയവായി അൽപം ശാന്തനാകൂ ഭയ്യാ, അതെ, ഞാൻ അത് ചെയ്യാം, വിഷമിക്കേണ്ട- തിലക്… 22 പന്തിൽ വെറും 19 റൺസ്, ഹർദ്ദിക്കിന്റെ ഒറ്റ വിരട്ടലിൽ തിലക് നന്നായി… പിന്നെ മോദി സ്റ്റേഡിയം കണ്ടത് അഹമ്മദാബാദിൽ ‘തു കരേഗ, തു കർക്കെ ദിഖായേഗ!”- പാണ്ഡ്യ… ദയവായി അൽപം ശാന്തനാകൂ ഭയ്യാ, അതെ, ഞാൻ അത് ചെയ്യാം, വിഷമിക്കേണ്ട- തിലക്… 22 പന്തിൽ വെറും 19 റൺസ്, ഹർദ്ദിക്കിന്റെ ഒറ്റ വിരട്ടലിൽ തിലക് നന്നായി… പിന്നെ മോദി സ്റ്റേഡിയം കണ്ടത് തിലകിന്റെ വക അഹമ്മദാബാദിൽ വെടിക്കെട്ട്!! 45 പന്തിൽ 101*… Video April 21, 2026
BREAKING NEWS ഏഴ് സിക്സ്, എട്ട് ഫോർ 101*… നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിലകാട്ടം!! ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് 99 റൺസിന്റെ പടുകൂറ്റൻ ജയം, അശ്വിനിക്ക് നാലുവിക്കറ്റ്, ബുമ്രെ അക്കൗണ്ട് തുറന്നു April 21, 2026
BREAKING NEWS പ്രതിഭകൊണ്ട് അവൻ കില്ലാടി തന്നെ, ഒരു വീഡിയോ ഗെയിം കളിക്കുന്ന ലാഘവത്തോടെ ലോകത്തിലെതന്നെ എണ്ണംപറഞ്ഞ ബോളർമാരെ തല്ലി അതിർത്തി കടത്തുന്ന കുഞ്ഞ് … ഈഡൻ ഗാർഡൻസിൽ വികാരനിമിഷം ഒപ്പിയെടുത്ത് ക്യാമറക്കണ്ണുകൾ, രാജസ്ഥാന്റെ തോൽവിയിൽ കണ്ണീരണിഞ്ഞ് സൂര്യവംശി, ഓടിയെത്തി ആശ്വസിപ്പിച്ച് യാഗ്നിക്- വീഡിയോ April 20, 2026
BREAKING NEWS ചെന്നെെ പരുക്കിന്റെ പിടിയിൽ!! ആയുഷിന്റെ പരുക്ക് എത്രത്തോളം ഗൗരവമെന്ന് ഇന്നറിയാം, ബാറ്റിംഗിൾ ധോണി സംതൃപ്തൻ, പക്ഷെ വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിൽ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്, എപ്പോൾ കളത്തിനിറങ്ങാനാകുമെന്ന് പറയാനാകില്ല, ഖലീൽ അഹമ്മദിനു പകരക്കാരനെ തേടുന്നു April 20, 2026
BREAKING NEWS ഈ സീസണിൽ മാത്രം തുടർച്ചയായ ആറ് തോൽവി… ഏഴാം നാൾ (കളിയിൽ) കൊൽക്കത്ത ലക്ഷ്യം കണ്ടു, രാജസ്ഥാനെ തോൽപിച്ചത് നാല് വിക്കറ്റിന്, റിങ്കുവിന് അർഥശതകം April 19, 2026
BREAKING NEWS ദുബെയെ വീഴ്ത്തിയത് സൺറൈസേഴ്സിന്റെ കൂടോത്രം? !! കയ്യിൽ ഒരു ചെറു നാരങ്ങ, മന്ത്രങ്ങളുരുവിട്ട് തലയ്ക്കു ചുറ്റും ചുഴറ്റി ഗ്യാലറിയിലിരുന്ന് ദുബെയ്ക്ക് നേരെ നീട്ടുന്നു, പൊടുന്നനെ ദുബെയുടെ കുറ്റി തെറിക്കുന്നു…കളിയിൽ ആയുഷിന് ഗുരുതര പരുക്ക്, സിഎസ്കെ ആരാധകന്റെ ബ്ലാക്ക് മാജിക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു- വീഡിയോ April 19, 2026
BREAKING NEWS ഏഴിൽ സഞ്ജു വീണു, ക്യാപ്റ്റർ വീണ്ടും തഥൈവാ!! 8.5 ഓവറിൽ ചെന്നൈ 100 പിന്നിട്ടെങ്കിലും പിന്നീടങ്ങോട്ട് നിന്നടിക്കാൻ ചെന്നൈയ്ക്ക് മരുന്നിനു പോലും ആളില്ല… സൺറൈസേഴ്സിന് 10 റൺസ് ജയം April 19, 2026
BREAKING NEWS 2025 മെഗാ താരലേലം, മൂന്നാം കിരീടം നേടിത്തന്ന ശ്രേയസിനിന് കൊൽക്കത്ത ഇട്ട വില 9.75 കോടി… അയ്യരെ പഞ്ചാബ് തൂക്കിയത് ഏകദേശം രണ്ടിരട്ടിക്കടുത്ത് ഇറക്കി!! ശ്രേയസ് അയ്യരെ മറന്ന് വെങ്കിടേഷ് അയ്യർക്ക് കൈ കൊടുത്തതിൽ തുടങ്ങി കൊൽക്കത്ത നിങ്ങളുടെ പതനം… പിന്നീടങ്ങോട്ട് ഷാരൂഖിനും പിള്ളേർക്കും തോൽവി മാത്രം പരിചയം… April 18, 2026
BREAKING NEWS ലോംഗ് ഓണിൽ ഓടിവന്ന് വായുവിൽ പറന്നുയർന്ന് അയ്യർ, കാൽ നിലത്ത് കുത്തും മുൻപ് പന്ത് ബാർട്ട്ലെറ്റിന്റെ കൈകളിലേക്ക്… വാ പൊളിച്ച് അന്തംവിട്ട് സൂര്യനും രോഹിത്തും, 2025 ഒക്ടോബറിൽ സിഡ്നിയിലെ ഐസിയുവിൽ നിന്ന് തിരിച്ചുവന്ന് വെറും ആറുമാസത്തിനുള്ളിൽ ആരാധകർക്ക് സമ്മാനിച്ച അയ്യരുടെ അയ്യരാട്ടം…. വീഡിയോ April 17, 2026