Pathram Online
  • Home
  • NEWS
    316350

    ‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

    316346

    ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

    316344

    അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

    316340

    മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

    316338

    ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തി, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിച്ചു, പിണറായി വിജയൻ പദവിയിലിരുന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല- വി ടി ബല്‍റാം

  • CINEMA
    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഈ സീസണിൽ മാത്രം തുടർച്ചയായ ആറ് തോൽവി… ഏഴാം നാൾ (കളിയിൽ) കൊൽക്കത്ത ലക്ഷ്യം കണ്ടു, രാജസ്ഥാനെ തോൽപിച്ചത് നാല് വിക്കറ്റിന്, റിങ്കുവിന് അർഥശതകം

by pathram desk 5
April 19, 2026
A A
ഈ സീസണിൽ മാത്രം തുടർച്ചയായ ആറ് തോൽവി…  ഏഴാം നാൾ (കളിയിൽ) കൊൽക്കത്ത ലക്ഷ്യം കണ്ടു, രാജസ്ഥാനെ തോൽപിച്ചത് നാല് വിക്കറ്റിന്, റിങ്കുവിന് അർഥശതകം
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊൽക്കത്ത: ഐപിഎല്ലിൽ ഈ സീസണിലെ തുടർച്ചയായ ആറ് പരാജയങ്ങൾക്കു ശേഷം ഏഴാം മത്സരത്തിൽ ആദ്യ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കടുത്ത പോരാട്ടത്തിൽ നാല് വിക്കറ്റിന് കൊൽക്കത്ത രാജസ്ഥാനെ 4 വിക്കറ്റിനു കീഴടക്കി. രാജസ്ഥാൻ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ കെകെആർ മറികടന്നു. ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ കൊൽക്കത്തയെ റിങ്കു സിങ്-അനുകുൾ റോയ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ജയത്തിലെത്തിച്ചത്. കളിയില്ഡ റിങ്കു അർധസെഞ്ചുറിയോടെ ടീമിന്റെ കന്നി വിജയത്തിനു കരുത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത തുടക്കത്തിൽ അടപടലം പൊട്ടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ആദ്യ പന്തിൽ തന്നെ ടിം സെയ്‌ഫേർട്ടിനെ ജൊഫ്ര ആർച്ചർ പുറത്താക്കി. രണ്ടാം ഓവറിൽ അജിൻക്യ രഹാനെയും (0) മടങ്ങിയതോടെ കൊൽക്കത്ത 5-2 എന്ന നിലയിലായി. ശേഷം കാമറൂൺ ഗ്രീനാണ് കൊൽക്കത്തയ്ക്കായി പൊരുതിയത്. വെടിക്കെട്ടോടെ കളം നിറഞ്ഞ ഗ്രീൻ 13 പന്തിൽ നിന്ന് 27 റൺസെുത്തു. പിന്നാലെ ആംഗ്രിഷ് രഘുവംശിയും( 10) കൂടാരം കയറിയതോടെ കൊൽക്കത്ത പതിവ് പരാജയം തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചത്. ഈ സമയം ഏഴോവറിൽ ടീം നാല് വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിലായിരുന്നു.

മാത്രമല്ല കൃത്യമായ ഇടവേളകളിൽ രാജസ്ഥാൻ ബൗളർമാർ വിക്കറ്റെടുത്തതോടെ കളി വേ​ഗത്തിൽ തീരുമെന്നാണ് കരുതിയത്. പിന്നീട് റോവ്മാൻ പവലാണ് കെകെആർ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ താരത്തിന് 23 റൺസ് മാത്രമേ നേടാനായുള്ളൂ. പിന്നീട് ആറാം വിക്കറ്റിൽ ഒന്നിച്ച രമൺദീപ് സിങ്ങും റിങ്കു സിങ്ങും ചേർന്നാണ് പിന്നീട് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. ആ കൂട്ടുകെട്ടും അധികം മുന്നോട്ടു പോകാതിരുന്നതോടെ കൊൽക്കത്ത പരാജയം മണത്തു. രമൺദീപ് സിങ് പത്ത് റൺസെടുത്ത് പുറത്തായി.

Related Post

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

October 5, 2026
‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം  ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

October 5, 2026
38 വര്‍ഷം നീണ്ട സ്വത്ത് തര്‍ക്കം, അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊന്ന് ബന്ധുക്കള്‍

അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

October 5, 2026
മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

October 5, 2026

എന്നാൽ ഏഴാം വിക്കറ്റിൽ അനുകുൾ റോയ്‌യെ കൂട്ടുപിടിച്ച് റിങ്കു സിങ് നടത്തിയ പോരാട്ടം ടീമിന് ജയപ്രതീക്ഷ തിരികെ കൊണ്ടുവന്നു.ഈ സമയം 15 ഓവറിൽ 97 റൺസായിരുന്നു കെകെആർ സ്‌കോർ. പിന്നീട് റിങ്കുവും അനുകുളും ചേർന്ന് ശ്രദ്ധയോടെ ബാറ്റേന്തി. 16-ാം ഓവറിൽ 19 റൺസും 17-ാം ഓവറിൽ 12 റൺസും ഇരുവരും ചേർന്ന് അടിച്ചെടുത്തതോടെ കൊൽക്കത്ത ക്യാംപ് ആവേശത്തിലായി. അവസാന രണ്ടോവറിൽ 21 റൺസാണ് വേണ്ടിയിരുന്നത്.

ആർച്ചർ എറിഞ്ഞ 19-ാം ഓവറിൽ 12 റൺസ് പിറന്നതോടെ അവസാന ഓവറിലെ ലക്ഷ്യം ഒൻപത് റൺസായി ചുരുങ്ങി. ബ്രിജേഷ് ശർമയുടെ ഓവറിലെ ആദ്യ രണ്ട് പന്തും ഫോറടിച്ച് റിങ്കു സിങ് സ്‌കോർ തുല്യമാക്കി. നാലാം പന്ത് അതിർത്തികടത്തിയ റിങ്കു അർധസെഞ്ചുറി തികച്ച് ടീമിനെ ജയത്തിലെത്തിച്ചു. റിങ്കു 34 പന്തിൽ നിന്ന് 53 റൺസും അനുകുൾ16 പന്തിൽ നിന്ന് 29 റൺസുമെടുത്തു.

അതേസമയം ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണെടുത്തത്. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം തുടർന്ന കൗമാരതാരം വൈഭവ് സൂര്യവംശി മികച്ച തുടക്കമാണ് രാജസ്ഥാന് സമ്മാനിച്ചത്. പതിയെ കളി തുടങ്ങിയ വൈഭവ് പിന്നീട് കത്തിക്കയറുകയായിരുന്നു. മൂന്നോവറിൽ 20 റൺസ് മാത്രമാണ് രാജസ്ഥാൻ സ്‌കോർ ബോർഡിലുണ്ടായിരുന്നത്. ആ ഘട്ടത്തിൽ വൈഭവ് എട്ട് പന്തിലെടുത്തത് 11 റൺസാണ്. എന്നാൽ നാലാം ഓവർ മുതൽ വൈഭവ് പതിവ് ശൈലിയിലേക്ക് മാറി. ബൗണ്ടറികൾ കൊണ്ട് താരം സ്‌കോറുയർത്തി. നാലാം ഓവറിൽ മൂന്ന് ഫോറുകൾ നേടിയ താരം അഞ്ചാം ഓവറിൽ സുനിൽ നരെയ്‌നെ ഒരുതവണ അതിർത്തി കടത്തി. യശസ്വി ജയ്‌സ്വാളും ഒപ്പം ചേർന്നതോടെ ടീം ആറോവറിൽ 63-ലെത്തി.

ഒൻപതാം ഓവറിൽ വൈഭവ് പുറത്തായെങ്കിലും ധ്രുവ് ജുറെലിനെ ഒരുവശത്ത് നിർത്തി ജയ്‌സ്വാൾ ടീമിനെ മുന്നോട്ടുനയിച്ചു. 28 പന്തിൽ നിന്ന് 46 റൺസെടുത്താണ് വൈഭവ് മടങ്ങിയത്. ശേഷം ജയ്‌സ്വാൾ മിന്നിയതോടെ ടീം പത്തോവറിൽ 95-1 എന്ന നിലയിലായിരുന്നു. പിന്നീട് നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കൊൽക്കത്ത തിരിച്ചുവന്നു. ജുറെൽ അഞ്ച് റൺസെടുത്തും ജയ്‌സ്വാൾ 29 പന്തിൽ നിന്ന് 39 റൺസെടുത്തും കൂടാരം കയറി. വരുൺ ചക്രവർത്തിയുടെ തകർപ്പൻ ബൗളിങ്ങാണ് കൊൽക്കത്തയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ക്യാപ്റ്റൻ പരാഗ് (12), ഡൊണോവൻ ഫെരെയ്‌ര (7) എന്നിവരും പുറത്തായതോടെ രാജസ്ഥാൻ 18 ഓവറിൽ 144-5 എന്ന നിലയിലായിരുന്നു. 19-ാം ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കാർത്തിക് ത്യാഗി കത്തിക്കയറിയതോടെ രാജസ്ഥാൻ തകർന്നടിഞ്ഞു. രവീന്ദ്ര ജഡേജ (9), ഹെറ്റ്മയർ(15), രവി ബിഷ്‌ണോയ് എന്നിവരെയാണ് കാർത്തിക് മടക്കിയത്. ഒടുക്കം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിന് രാജസ്ഥാന്റെ ഇന്നിങ്സ് അവസാനിച്ചു. വരുൺ ചക്രവർത്തിയും കാർത്തിക് ത്യാഗിയും മൂന്ന് വീതം വിക്കറ്റെടുത്തപ്പോൾ സുനിൽ നരെയ്ൻ രണ്ട് വിക്കറ്റെടുത്തു. നാലോവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്താണ് വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റെടുത്തത്.

Tags: kkr
SendShareTweetShare

pathram desk 5

Next Post
അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ

‘എന്റെ പൊന്നെടാ ഉവ്വേ… ഈ ഒടുക്കത്തെ ചൂട് താങ്ങാനാവുന്നില്ലേ’…പാലക്കാട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു മുതൽ ഓൺലൈൻ ക്ലാസുകൾ!! രണ്ട് ദിവസങ്ങളിൽ താപനില 37° സെൽഷ്യസോ, അതിൽ താഴെയോ രേഖപ്പെടുത്തിയാൽ മാത്രമേ ഉത്തരവ് പിൻവലിക്കയുള്ളു, ലാബുകളും പ്രാക്ടിക്കൽ പരീക്ഷകളും ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറിൽ തീർക്കണം- ജില്ലാ കലക്ടർ

'എന്റെ പൊന്നെടാ ഉവ്വേ... ഈ ഒടുക്കത്തെ ചൂട് താങ്ങാനാവുന്നില്ലേ'...പാലക്കാട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു മുതൽ ഓൺലൈൻ ക്ലാസുകൾ!! രണ്ട് ദിവസങ്ങളിൽ താപനില 37° സെൽഷ്യസോ, അതിൽ താഴെയോ രേഖപ്പെടുത്തിയാൽ മാത്രമേ ഉത്തരവ് പിൻവലിക്കയുള്ളു, ലാബുകളും പ്രാക്ടിക്കൽ പരീക്ഷകളും ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറിൽ തീർക്കണം- ജില്ലാ കലക്ടർ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.