തിളങ്ങുന്ന കണ്ണുകളുമായി ഒരു ട്രെൻഡി മുത്തശ്ശി!! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
അനന്തു എന്‍റര്‍ടെയ്ൻമെന്‍റ്സ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി' എന്ന ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക്...




