“പിന്നെ അടൂരിലെ LDF സ്ഥാനാർഥിയോടാണ്, പോകുമ്പോൾ, ഇവിടെ റോഡിൽ കളഞ്ഞ ‘ശശിധരനെ’ക്കൂടി കൂടെ കൂട്ടണം…ചാത്തന്നൂരെ LDF സ്ഥാനാർത്ഥിയുടെ നോമിനിയാണ് എന്നുള്ളത് കൊണ്ട് മാത്രം അടൂരിൽ സ്ഥാനാർഥിയായ സുഹൃത്തേ, ഇനിയും ഗോഡ്ഫാദർ മത്സരിക്കാൻ അവസരം തന്നാൽ, സൗകര്യപൂർവം പേര് മാറ്റാതിരിക്കുക, വനിതകൾക്ക് അപമാനം ആകാതിരിക്കുക”….ശ്രീനാദേവി കുഞ്ഞമ്മ
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സിപിഐയെ പരിഹസിച്ചും ആഞ്ഞടിച്ചും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. സിപിഐക്കാരെ, നിങ്ങൾ കള്ളപ്പേരിൽ LDF സ്ഥാനാർത്ഥിയെ ഇറക്കുമതി ചെയ്തവരല്ലേ?നിങ്ങൾ എം....




