‘എന്റെ ശത്രു ബിജെപിയല്ല!! പോളിങ് സ്റ്റേഷനിൽ വച്ച് ഞാൻ ആക്രമിക്കപ്പെട്ടു, വയറ്റിലും മുതുകിലും ചവിട്ടി, വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് എന്നെ പുറത്താക്കി… ഞാൻ തോറ്റിട്ടില്ല, രാജ്ഭവനിലേക്ക് പോകില്ല, രാജി സമർപ്പിക്കില്ല’- മമത ബാനർജി
കൊൽക്കത്ത: ഈ തെരഞ്ഞെടുപ്പിൽ താൻ തോറ്റിട്ടില്ലെന്നും അതിനാൽ രാജിവയ്ക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്റെ ജയം ബിജെപി ജനവിധി കവർന്നെടുക്കുകയായിരുന്നെന്നും മമത കുറ്റപ്പെടുത്തി. ‘‘ഞാൻ തോറ്റിട്ടില്ല....




