അയ്യർ വേണ്ട, സഞ്ജു മതി!! ടി 20 ലോകകപ്പോടെ ഗംഭീറിന്റെ മാനസപുത്രനായി മലയാളി താരം… ഇന്ത്യൻ ടി20 ടീമിൽ അപ്രതീക്ഷിത അഴിച്ചുപണി, സൂര്യയ്ക്കു പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കണമെന്ന് ബിസിസിഐ, സഞ്ജുവിനായി വാദിച്ച് പരിശീലകൻ, അയർലൻഡ്, സിംബാബ്‌വെ പര്യടനത്തിൽ സഞ്ജു ഇന്ത്യൻ ടീമിന്റെ നായകൻ?
മുംബൈ: ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ടി20 ടീമിൽ അപ്രതീക്ഷിത അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സൂര്യകുമാർ യാദവിനെ...




