പിണറായി സ്തുതിപാടകരുടെ പിടിയിൽ, വ്യക്തിപൂജക്ക് സമാനമായ തിരുവാതിര പോലും ആസ്വദിക്കുന്ന അവസ്ഥയിലേക്ക് എത്തി!! കോടിയേരി ഭംഗിയായി നയിച്ച പാർട്ടിയെ എം.വി ഗോവിന്ദൻ കുളം തോണ്ടിയിരിക്കുന്നത്- കൊല്ലത്തും ഇര പിണറായിയും ഗോവിന്ദനും
കൊല്ലം: കൊല്ലത്ത് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പിണറായിക്കും എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം. സംസ്ഥാന നേതാക്കൾ അടക്കം പങ്കെടുത്ത കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിലാണ് പിണറായി...




