വാടകവീട് ഒഴിപ്പിച്ചതിന്റെ വൈരാഗ്യം, 34 നെ വിളിച്ചുകൊണ്ടുവന്ന് റൂമിലിട്ട് പൂട്ടി, ദേഹത്ത് പലയിടത്തും ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടുമണിക്കൂറോളം യുവാവ് നേരിട്ടത് ക്രൂര പീഡനം, രണ്ടു പേർ അറസ്റ്റിൽ
കൊച്ചി: വാടകയ്ക്ക് നൽകിയ വീട്ടിൽനിന്ന് ആളെ ഒഴിപ്പിച്ചതിന്റെ വൈരാഗ്യത്തിൽ പോണേക്കര സ്വദേശിയായ മുപ്പത്തിനാലുകാരനെ ഒരു സംഘം ആളുകൾ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. രണ്ടും...




