മീൻ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 9 വയസുകാരിയെ അമ്മ 35 റിങ്ങുകളുള്ള കിണറ്റിലേക്ക് തള്ളിയിട്ടു, നിമിഷങ്ങൾക്കകം രക്ഷകരായി അയൽക്കാർ, പരുക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി!! കൊലപാതക ശ്രമത്തിനു പിന്നിൽ ഭർത്താവുമായുണ്ടായ കുടുംബ കലഹം, അമ്മയ്ക്ക് മാനസിക പ്രശ്നമുള്ളതായി പോലീസ്
മലപ്പുറം: കുടുംബ വഴക്കിനെ തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന മാതാവ് ഒമ്പത് വയസ്സുകാരിയായ മകളെ കിണറ്റിലേക്ക് തള്ളിയിട്ടു. നിലമ്പൂർ ചുങ്കത്തറ കൈപ്പിനി കവല പാർട്ടിക്കുന്നിലാണ് സംഭവം. 35...




