“ആ ചിരി കണ്ടാൽ വീണു പോകും, പക്ഷേ ഒന്നാന്തരം തട്ടിപ്പുകാരനാണ്, “ഊട്ടി പാലം കടത്തിത്തരാം” എന്നൊക്കെ പറയുന്നതുപോലെയുള്ള തട്ടിപ്പാണ് നടത്തുന്നത്, പുറമെ കാണാൻ സുന്ദരനാണെങ്കിലും ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ചിരിച്ചുകൊണ്ട് കഴുത്തറക്കും”- മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് എംഎം മണി
ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതിരൂക്ഷമായ ആക്ഷേപവും പരിഹാസവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി. സതീശൻ പുറമെ കാണാൻ സുന്ദരനാണെങ്കിലും ഉള്ളിൽ ചെകുത്താന്റെ സ്വഭാവമാണെന്ന്...




