Social icon element need JNews Essential plugin to be activated.

pathram desk 5

കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവ്, അനസ്‌തേഷ്യ നൽകിയതോടെ രണ്ടുവയസുകാരനു ഹൃദയാഘാതം, കു‍‍ഞ്ഞിനെ വെന്റിലേറ്ററിലേക്കു മാറ്റി!! ചികിത്സാപ്പിഴവ്, വലിയ അളവിൽ അനസ്‌തേഷ്യ നൽകിയെന്ന് കുടുംബം… അനസ്‌തേഷ്യ ഏത് ഡോസിൽ നൽകിയാലും റിസ്‌കുണ്ട്, സാധ്യമായ എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്- ആശുപത്രി വിശദീകരണം

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവെന്ന് ആരോപണം. ചുണ്ടുപൊട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുവയസുകാരൻ വെന്റിലേറ്ററിൽ. എരമം സ്വദേശിയായ രണ്ടുവയസുകാരനെയാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ചുണ്ടിന് മുറിവ്...

അയർലൻഡ് തോൽവിയോടെ സഞ്ജു പുറത്തായി, ഇം​ഗ്ലണ്ടിനെതിരായി രണ്ടു മത്സരങ്ങൾ തോറ്റുകഴിഞ്ഞു, ഇനി ആരെയാണ് പുറത്താക്കുന്നത്? സഞ്ജു കളിക്കുന്നത് ടി20 മത്സരങ്ങൾ മാത്രം, അപ്പോൾ ഈ വിശ്രമത്തിന്റെ അർത്ഥം എന്താണ്?, സഞ്ജുവിനോടു മാത്രമെന്താണ് ഇങ്ങനെ…‘ഇന്ത്യൻ ടീമിലെ ഈ ‘ചോപ്പിങ്- ആൻഡ്- ചേഞ്ചിങ്’ സംസ്കാരം അപകടകരം,- ആർ. അശ്വിൻ
സിന്ധു ഉടായിപ്പിന്റെ ഉസ്ദാദ്!! കോവളം പോലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്, മലയിൻകീഴ് സ്റ്റേഷനിൽ വഞ്ചനക്കുറ്റം ഉൾപ്പെടെ പത്തോളം പരാതികൾ,!! സ്വർണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരികളുമായി ആദ്യം ബന്ധം സ്ഥാപിച്ചു, കമ്മിഷൻ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതികളിൽ നിന്ന് സ്വർണം കൈക്കലാക്കി, ആദ്യം തുകയും മേടിച്ച സ്വർണവും തിരികെ നൽകി വിശ്വാസ്യത നേടി…
ഇറങ്ങിയ മത്സരങ്ങളിലെല്ലാം എട്ടുനിലയിൽ പൊട്ടിയതോടെ മലയാളിതാരത്തിന്റെ മുഖം ഓർമയിൽ!! ഇതിയൊരു നാണക്കേട് താങ്ങാനാവില്ല, ഇംഗ്ലണ്ടിനെതിരായി നാലാം ടി20യിൽ സഞ്ജു തിരിച്ചെത്തിക്കും, തിലകും വരുണും പുറത്തേക്ക്, ടീമിൽ മാറ്റങ്ങൾക്കൊരുങ്ങി ടീം ഇന്ത്യ

ബ്രിസ്റ്റൺ: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നിർണായകമായ നാലാം മത്സരത്തിൽ ഇന്ത്യ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. പരമ്പരയിൽ ഇതിനോകം 0-2ന് പിന്നിലായ, നിലവിലെ ചാമ്പ്യന്മാരായ...

കൂട്ടുകാർക്കൊപ്പം സാറ്റ് കളിക്കുന്നതിനുതിനിടെ അപ്രതീക്ഷിതമായി ലിഫ്റ്റിന്റെ വാതിൽ തുറന്നുപോയി, 12 കാരന് ദാരുണാന്ത്യം, കുട്ടി പത്താം നിലയിൽ നിന്നു വന്നു പതിച്ചത് മൂ​ന്നാം നി​ല​യി​ലു​ള്ള ലി​ഫ്റ്റി​ൻറെ മു​ക​ളി​ലേ​ക്ക്

മുംബൈ: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സാറ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ അ​പാ​ർ​ട്ട്മെ​ൻറി​ലെ ലി​ഫ്റ്റി​ൻറെ ഷാ​ഫ്റ്റി​ലേ​ക്ക് വീ​ണ് 12കാ​ര​ന് ദാ​രു​ണാ​ന്ത്യം. മും​ബൈ സ്വ​ദേ​ശി ജെ​യി​ൻ ഷെ​യ്ഖ് ആ​ണ് മ​രി​ച്ച​ത്. മും​ബൈ​യി​ലെ നെ​ഹ്‌​റു ന​ഗ​റി​ൽ ബുധനാഴ്ചയായി​രു​ന്നു...

Page 232 of 1853 1 … 231 232 233 … 1,853