പിണറായി സാധാരണക്കാരന്റെ കണ്ണീരൊപ്പിയ ഭരണാധികാരി… ജീവിതപ്പാതയിലുടനീളം അദ്ദേഹം നടത്തിയത് എണ്ണമറ്റ പോരാട്ടങ്ങൾ !!! ദുരന്തഭൂമികളിൽ ഫോട്ടോഷൂട്ട് നടത്തുന്ന ഭരണാധികാരികൾ പിണറായിയുടെ ഇച്ഛാശക്തിയും നേതൃപാടവവും കണ്ടുപഠിക്കണമെന്ന് കെ കെ രാഗേഷ്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി അദ്ദേഹത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ കെ.കെ.രാഗേഷ്. ത്യാഗപൂർണമായ ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും സഹജീവികള്‍ക്ക് വേണ്ടി...




