Social icon element need JNews Essential plugin to be activated.

Pathram Desk 8

‘പിണറായി ദ ലെജൻഡ്‌’ മുഖ്യമന്ത്രിയുടെ  ജീവചരിത്രം  ഡോക്യുമെന്ററിയാകുന്നു

‘പിണറായി ദ ലെജൻഡ്‌’ മുഖ്യമന്ത്രിയുടെ ജീവചരിത്രം ഡോക്യുമെന്ററിയാകുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജീവചരിത്രം ഡോക്യുമെന്ററി ആകുന്നു, ‘പിണറായി ദ ലെജൻഡ്‌’ എന്നപേരിലാണ് ഡോക്യുമെന്ററി. സിപിഎം സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് പിന്നിൽ. രണ്ടാം പിണറായി...

ചുരിദാർ വാങ്ങിയപ്പോൾ ഷാൾ വെക്കാൻ മറന്നു, തിരക്കിച്ചെന്ന യുവതിയെ അപമാനിച്ചു, ഭർത്താവിനെ    തല്ലിച്ചതച്ച് ടെക്സ്റ്റൈൽസ് ജീവനക്കാർ

ചുരിദാർ വാങ്ങിയപ്പോൾ ഷാൾ വെക്കാൻ മറന്നു, തിരക്കിച്ചെന്ന യുവതിയെ അപമാനിച്ചു, ഭർത്താവിനെ തല്ലിച്ചതച്ച് ടെക്സ്റ്റൈൽസ് ജീവനക്കാർ

പാലക്കാട്: ഒറ്റപ്പാലത്ത് തുണിക്കടയിൽ ഭാര്യക്കൊപ്പം വസ്ത്രം വാങ്ങാൻ എത്തിയ യുവാവിനെ ജീവനക്കാ൪ മ൪ദിച്ചതായി പരാതി. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി മുഹമ്മദ് മുസ്തഫയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ മാസം 26...

മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ ചെയ്യരുത്… നിങ്ങൾ സൃഷ്ടിക്കുന്ന പലിശ കുത്തകകൾ ഒരുനാൾ നിങ്ങളെയും വിഴുങ്ങും- സാന്ദ്ര തോമസ്

മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ ചെയ്യരുത്… നിങ്ങൾ സൃഷ്ടിക്കുന്ന പലിശ കുത്തകകൾ ഒരുനാൾ നിങ്ങളെയും വിഴുങ്ങും- സാന്ദ്ര തോമസ്

തിരുവനന്തപുരം: മലയാള സിനിമാ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ വീണ്ടും സാന്ദ്രാ തോമസ്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്ക് വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം...

മാർപാപ്പയായി ട്രംപ്!!!  ചിത്രത്തിനെതിരെ വ്യാപക വിമർശനം

മാർപാപ്പയായി ട്രംപ്!!! ചിത്രത്തിനെതിരെ വ്യാപക വിമർശനം

വാഷിങ്ടൺ: ഫ്രാൻസിസ് മാർ പാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകൾ നടക്കവെ പോപ്പിന്റെ വേഷമണിഞ്ഞ എഐ ചിത്രം പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോ പ്പ്...

അനുമതിയില്ലാതെ പാക് വനിതയെ  വിവാഹം ചെയ്തു… സിആർപിഎഫ് ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

അനുമതിയില്ലാതെ പാക് വനിതയെ വിവാഹം ചെയ്തു… സിആർപിഎഫ് ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ന്യൂഡൽഹി: അനുമതിയില്ലാതെ പാക് സ്വദേശിനിയെ വിവാഹം കഴിച്ച സിആർപിഎഫ് ജവാ നെ സർവീസിൽ നിന്ന് പിരി ച്ചുവിട്ടു.കോൺസ്റ്റബിൾ മുനീർ അഹ മ്മദിനെയാണ് സെൻട്രൽ റി സർവ് പൊലീസ്...

Page 680 of 790 1 679 680 681 790