ട്രംപ് പെരുമാറുന്നത് ലോകത്തിന്റെ പ്രസിഡന്‍റ് താനാണെന്ന മട്ടിൽ, ട്രംപിനോടുള്ള നയത്തിൽ പാർട്ടി നിലപാടെടുക്കും- എം.എ. ബേബി
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് മുമ്പോട്ട് പോകുന്നത്. സാഹചര്യങ്ങൾ നിരീക്ഷിച്ച്...




