സെലിബ്രിറ്റി അറസ്റ്റ് കൈകാര്യം ചെയ്യുന്നതിലെ പരിഭ്രമവും പരിചയക്കുറവും… വേടനെതിരെയുള്ള പരാമർശം അതിരുവിട്ടു, റേഞ്ച് ഓഫിസർക്കെതിരെ നടപടി ഉണ്ടായേക്കും
കൊച്ചി: റാപ് ഗായകൻ വേടനെ പുലിപ്പല്ലുമായി അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളിൽ വനംവകുപ്പു കടുത്ത സമ്മർദത്തിൽ. മാധ്യമങ്ങളോടുള്ള പ്രതികരണം അതിരുവിട്ടെന്നു കാട്ടി, കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ...




