കാണേണ്ട പോലെ കാണും, പോലീസുകാർക്കെതിരെ ഭീഷണി പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനെതിരെ കേസ്
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ എസ് ജയഘോഷിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു . പൊലീസിനെതിരെ ഫേസ്ബുക്കിൽ ഭീഷണിക്കുറിപ്പിട്ടതിനാണ് കേസെടുത്തത്. കാണേണ്ട പോലെ കാണുമെന്നായിരുന്നു...




