വാട്‌സാപ്പിലൂടെ ബന്ധം സ്ഥാപിച്ചു, 18 ബാങ്ക് അക്കൗണ്ടുകളിലേക്കായി 33 ഇടപാടുകൾ, ഡോക്ടറില്‍നിന്ന് 4 കോടി തട്ടിയ പ്രതി പോലീസ് പിടിയിൽ
കണ്ണൂര്‍: ഓണ്‍ലൈന്‍ ഓഹരി വില്പനയിലൂടെ കോടികള്‍ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനംചെയ്ത് മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍നിന്ന് 4,43,20,000 രൂപ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ . എറണാകുളം...




