സൈന്യത്തെ പിന്തുണച്ച് വീഡിയോ പങ്കുവച്ചു, തത്സമയ സ്ട്രീമിങ് നടത്തുന്നതിനിടെ ഇന്‍ഫ്ലുവന്‍സറെ തട്ടിക്കൊണ്ടുപോയി കലാപകാരികള്‍, സഹോദരന്റെ കണ്‍മുമ്പില്‍ വച്ച്പരസ്യമായി വെടിവച്ച് കൊന്നു
ബമാക്കോ: മാലി സൈന്യത്തെ സഹായിച്ചെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറെ കലാപകാരികള്‍ വധിച്ചു. ഇക്കാര്യം യുവതിയുടെ കുടുംബവും പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. വടക്കൻ ടിംബക്റ്റു മേഖലയിലെ ടോങ്ക...




