കുളക്കടവിലേക്ക് പോയ മുന്‍ കാമുകിയെ പിന്തുടര്‍ന്ന് ചുംബിക്കാന്‍ ശ്രമിച്ചു, യുവാവിന്റെ നാവ് കടിച്ചുമുറിച്ച് യുവതി, രക്തം വാര്‍ന്നൊഴുകി 35കാരന്‍ ചികിത്സയില്‍
ലഖ്നൗ: ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവ് യുവതി കടിച്ചു മുറിച്ചു. ഉത്തർപ്രദേശിൽ കാൺപുർ സ്വദേശിയായ യുവാവിനാണ് ഇത്തരമൊരു അനുഭവമുണ്ടായത്. വിവാഹിതനായ ഇയാൾക്ക് യുവതിയുമായി മുമ്പ് ബന്ധമുണ്ടായിരുന്നതായി...




