Social icon element need JNews Essential plugin to be activated.

Pathram Desk 8

മുസ്‌ലിം വര്‍ഗീയ രാഷ്ട്രീയം എടുത്തുകാണിക്കുന്ന ഒരു പാര്‍ട്ടിയായി ലീഗ് മാറി, മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയാണ് ലീഗ് ചെയ്യുന്നത്, അവര്‍ വര്‍ഗീയമായ ദ്രുവീകരണത്തിന് കിടഞ്ഞ്  പരിശ്രമിക്കുകയാണ്, സജി ചെറിയാനെ പിന്തുണച്ച് വി അബ്ദുറഹിമാൻ

തിരുവനന്തപുരം:  മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു. മതത്തിന്റെ പേരിലാണ് മുസ്‌ലിം ലീഗ് വോട്ട്...

സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച് 63 കാരന്‍, തിരക്കുള്ള ബസില്‍ കയറി പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നത് പതിവ്

വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി, പിന്നാലെ വെട്ടുകത്തികൊണ്ട് കുത്തി, തടയാന്‍ ശ്രമിച്ച മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു, 44കാരന് 18 വര്‍ഷം കഠിന തടവും 65000 പിഴയും

മ​ഞ്ചേ​രി: ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ 44 കാരന് 18 വ​ർ​ഷം ക​ഠി​ന​ത​ട​വും 65,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഒ​ള​വ​ട്ടൂ​ർ അ​രൂ​ർ ആ​ന​ക്കു​ണ്ടു​ങ്ങ​ൽ വീ​ട്ടി​ൽ ഹ​മീ​ദ്...

വണ്ണം കുറയ്ക്കാന്‍ യുട്യൂബ് വീഡിയോയില്‍ കണ്ട മരുന്ന് കഴിച്ചു, പിന്നാലെ കടുത്ത ചര്‍ദ്ദിയും വയറിളക്കവും, 19 കാരി മരിച്ചു, പരാതിയുമായി പിതാവ്

വണ്ണം കുറയ്ക്കാന്‍ യുട്യൂബ് വീഡിയോയില്‍ കണ്ട മരുന്ന് കഴിച്ചു, പിന്നാലെ കടുത്ത ചര്‍ദ്ദിയും വയറിളക്കവും, 19 കാരി മരിച്ചു, പരാതിയുമായി പിതാവ്

മധുര:  വണ്ണം കുറയ്ക്കാൻ യുട്യൂബ് വിഡിയോയിൽ കണ്ട മരുന്ന് കഴിച്ച 19കാരി മരിച്ചു.  തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പൽപുരത്തെ കലയരസി എന്ന കോളജ് വിദ്യാർഥിനിയാണ് ശരീരഭാരം കുറയ്ക്കാൻ...

അപേക്ഷകള്‍ തീര്‍പ്പാക്കാത്തതിനാല്‍ ശാസിച്ചു, ഓഫിസില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വന്നതിലും കടുത്ത വൈരാഗ്യം, മാനേജറുടെ റൂം തീയിട്ട് പുറത്ത് നിന്ന് പൂട്ടി, 56കാരി വെന്ത് മരിച്ചു, സഹപ്രവര്‍ത്തകന്‍ പൊലീസ് പിടിയില്‍

ചെന്നൈ: മധുര എൽഐസി ഓഫിസിൽ വനിതാ മാനേജർ  മരിച്ച സംഭവം കൊലപാതകം. മാനേജരെ ആസൂത്രിതമായി കൊലപ്പെടുത്തിയതിന് അഡ്മിനിസ്ട്രേറ്റീവ് മാനേജർ ഡി.റാം (46) അറസ്റ്റിലായി. ഡിസംബർ 17നുണ്ടായ തീപിടിത്തത്തിൽ...

യുവതിയുമായി ഹോട്ടലില്‍ റൂമെടുത്തിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ഹോട്ടല്‍ രജിസ്റ്ററില്‍ രാഹുലിന്റെ പേര്,  സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാനാകാതെ പൊലീസ്

നേരിട്ടത് ക്രൂര ബലാത്സംഗം, ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, രാഹുല്‍ പുറത്തിറങ്ങിയാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്താകുമെന്ന് ഭയം, പീഡനത്തിനിടെ ദേഹമാസകലം സാരമായ പരിക്കുകള്‍, ആദ്യ പരാതിക്കാരിയുടെ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്കെതിരെ ആദ്യ പരാതിക്കാരി നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങൾ. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു. വീഡിയോ ഇപ്പോഴും രാഹുലിന്‍റെ...

Page 505 of 822 1 … 504 505 506 … 822